31 C
Kochi
Sunday, June 20, 2021
Home Tags US

Tag: US

അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ല ; ആശങ്കയിൽ യു.എൻ.

ന്യുയോര്‍ക്ക്: ആഗോള വൻ ശക്തികളായ അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ലെന്ന തീരുമാനത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആശങ്കയറിയിച്ചു . ആണവ യുദ്ധത്തെ തടയുന്ന കരാറിന്‍റെ കാലാവധി കഴിയുന്നതും അത് പുതുക്കുവാൻ തയ്യാറാകാത്തതും ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു.ആഗോളതലത്തില്‍ ആണവ...

യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ സൗഹൃദത്തിന്റെ സിസോകളിയുമായി കുട്ടികൾ

യു.എസ്.: 'പിള്ള മനസ്സിൽ കള്ളമില്ല...' ഒരു കൂട്ടം കുട്ടികൾക്ക് മുന്നിൽ അലിഞ്ഞുപോയിരിക്കുകയാണ്. യു.എസ്- മെക്‌സികോ അതിരുകൾ. രണ്ടു രാജ്യങ്ങളിലേയും കുട്ടികള്‍ ഒത്തുകൂടി സിസോ കളിച്ചാണ് അതിര്‍ത്തിയുടെ വേര്‍തിരിവുകള്‍ ഇല്ലായ്മ ചെയ്തിരിക്കുന്നത്. യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍, 2000 മൈല്‍ നീളത്തില്‍ മതില്‍ നിര്‍മ്മിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മതിൽ വിഷയം വിവാദവും ആയിരുന്നു,...

ബി.സി.സി.ഐ. ഇടപെട്ടു; വിസ ലഭിച്ച മുഹമ്മദ് ഷമിക്കിനി യു.എസ്സിലേക്ക് പറക്കാം

ന്യൂഡല്‍ഹി:ഭാര്യ നൽകിയ കേസിനെ തുടർന്ന്, യു.എസ്.വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക്, ഇനി തടസങ്ങളൊന്നുമില്ല. ബി.സി.സി.ഐ. ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷമിയ്ക്ക് വിസ അനുവദിച്ചു. ഷമിയ്ക്കെതിരെ ഗാര്‍ഹിക പീഡനവും പരസ്ത്രീ ബന്ധവുമുള്‍പ്പെടെയുള്ള കേസുകളായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ്, താരത്തിന് വിസ നിഷേധിച്ചത്. എന്നാൽ, ഇന്ത്യൻ...

രാജ്യാന്തര സമുദ്ര നിയമ ലംഘനം : പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്

ഇറാന്‍: രാജ്യാന്തര സമുദ്ര നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട് .എണ്ണ കപ്പിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ് എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്നത് വ്യക്തമല്ല.സൗദി അറേബ്യയിലേക്ക് പോവുകയായിരുന്നു സ്റ്റെനാ ഇംപേരോ കപ്പലാണ് ഇറാന്‍ കണ്ടുകിട്ടിയത്.ശനിയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ്...

ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌

വാഷിങ്ടൺ:  സൈനികഡ്രോണ്‍ വെടിവെച്ചിട്ടതിനു പ്രതികാരമായി ഇറാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്ക രംഗത്ത്. ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയായുള്ള റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് യു.എസ്. സൈബര്‍ കമാന്‍ഡിന് ഇതിനായി രഹസ്യനിര്‍ദ്ദേശം നല്‍കിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ടുചെയ്തു....

എച്ച്1ബി ജോലി വിസ നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യു.എസ്.

വാഷിങ്‌ടൺ:  ഇന്ത്യ യു.എസ്. വ്യാപാര തര്‍ക്കം യു.എസ്സില്‍ ജോലിക്കു വിസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ ജോലി തേടുന്ന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി എച്ച്1ബി ജോലി വിസ നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യു.എസ്. വിദേശ കമ്പനികൾ ഡേറ്റ അതതു രാജ്യത്തു തന്നെ സൂക്ഷിക്കണമെന്നു യു.എസ്. ഇന്ത്യയെ അറിയിച്ചു.ഇതോടെ യു.എസ്. കമ്പനികള്‍ക്ക്...

യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍; അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തി

ടെഹ്‌റാൻ:  പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷം നടക്കുന്നതിനിടെ യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തി. ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക ഡ്രോണാണ് ഇറാന്‍ വ്യാഴാഴ്ച വെടിവെച്ചിട്ടത്. പേര്‍ഷ്യന്‍ ഒമാന്‍ ഉള്‍ക്കടലുകള്‍ക്കിടയിലാണ് ഹോര്‍മുസ് കടലിടുക്ക്. ഹോര്‍മുസിനോടുചേര്‍ന്ന് തങ്ങളുടെ വ്യോമപരിധി ലംഘിച്ച യു.എസ്സിന്റെ ചാര ഡ്രോണാണ്...

ഗൾഫ് മേഖലയിൽ സംഘർഷത്തിന് അയവില്ല ; യാ​​​ത്രാ​​​ വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്കൻ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: ഇ​​​റാ​​​നു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ന്ന യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​തെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാം. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ജാ​​​മിം​​​ഗി​​​നും വി​​​ധേ​​​യ​​​മാ​​​യേ​​​ക്കാ​​​മെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ ഉ​​​ദ്ധ​​​രി​​​ച്ചു യു​​​.എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഭീ​​​ക​​​ര​​​ർ ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക​​​ടു​​​ത്തേ​​​ക്കു...

സൗദി എണ്ണക്കപ്പലുകൾക്കു നേരേ അട്ടിമറി ശ്രമം ; ഗൾഫ് മേഖലയിൽ അശാന്തി

ദുബായ് : രാജ്യാന്തര ക്രൂഡോയിൽ നീക്കത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഹോർമുസ് കടലിടുക്കിനു സമീപം, യു.എ.ഇ യിലെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു നേരെ ആക്രമണം. ഒരു കപ്പൽ തങ്ങളുടേതാണെന്നു നോർവേ കമ്പനി അറിയിച്ചു. നാലാമത്തെ കപ്പൽ യു.എ.ഇ യുടേതാണെന്നു സൂചനയുണ്ട്.ഞായറാഴ്ച രാവിലെ ആറു...