Fri. Nov 22nd, 2024

Tag: UK

ഗള്‍ഫ്, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാക്കി

ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. തിങ്കളാഴ്‍ച മുതല്‍ ഈ…

എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങൾ യുകെയിലേക്കുള്ള സർവീസ് നിർത്തി

ദുബായ്: യുഎഇ ആസ്ഥാനമാക്കിയുള്ള എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങൾ ഇന്നു മുതൽ യുകെ(യുണൈറ്റഡ് കിങ്ഡം) യിലേയ്ക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി. ദുബായിൽ നിന്നും അബുദാബിയിൽ നിന്നും യുകെയിലെ എല്ലാ…

കൊവിഡ്​ വ്യാപനം രൂക്ഷം; ബ്രിട്ടനിൽ ലോക്​ഡൗൺ നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ അതിവേഗം പടരുന്ന സാഹചര്യത്തിൽ ​ബ്രിട്ടനിൽ ലോക്​ഡൗൺ ആറുമാസം നീട്ടി. ജൂലൈ 17വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. കൂ​ടാതെ കൊവിഡ്​ വ്യാപനം…

ബ്രിട്ടനിൽ കൊവിഡ് മരണം നിയന്ത്രണാതീതം;നിയമം ലംഘിച്ചാൽ കനത്ത പിഴ

ലണ്ടൻ: കൊവിഡ് വ്യാപനവും മരണവും നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി അതി ശക്തമാക്കി. രഹസ്യമായി തുടരുന്ന ഹൗസ് പാർട്ടികൾക്ക് കനത്ത പിഴയിടാനാണ്…

യുകെയിൽനിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും ആർടി–പിസിആറും നിർബന്ധം

ന്യൂഡൽഹി:   വകഭേദമുണ്ടായ കൊറോണവൈറസ് വ്യാപനത്തെ തുടർന്നു നിർത്തിയ യുകെ വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാനിരിക്കെ, യാത്രക്കാർക്കു മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. യുകെയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും കോവിഡ്…

ബ്രിട്ടണില്‍ നിന്ന് വരുന്നവര്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് കേന്ദ്രനിർദ്ദേശം

ന്യൂഡൽഹി:   അതിതീവ്ര വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്രിട്ടണിൽ നിന്ന് വരുന്നവർ രജിസ്ട്രേഷൻ നടത്തണം. കൂടാതെ യാത്രക്കാരുടെ കയ്യിൽ കൊവിഡ്…

ഫൈസർ കൊവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യുകെ

അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഫൈസര്‍-ബയേൺടെക്കിന്റെ കോവിഡ് -19 വാക്‌സിന്‍…

സ്വര്‍ണം പൂശിയ ‘ഗാന്ധിക്കണ്ണട’ ബ്രിട്ടണില്‍ ലേലത്തിന്

ലണ്ടന്‍: മഹാത്മാഗാന്ധിയുടേതെന്ന് കരുതപ്പെടുന്ന കണ്ണട ബ്രിട്ടണില്‍ ലേലത്തിന്. സ്വര്‍ണം പൂശിയ ‘ഗാന്ധിക്കണ്ണട’ പത്ത് മുതൽ 14 ലക്ഷം രൂപ വരെ  ലേലത്തിലൂടെ നേടുമെന്നാണ് കണക്കുകൂട്ടൽ.  ഹാന്‍ഹാമിലെ ഈസ്റ്റ്…

ബ്രിട്ടനില്‍ കൊവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി

ന്യൂഡല്‍ഹി: ലോകത്തിന് പ്രതീക്ഷ നൽകികൊണ്ട് ബ്രിട്ടനിലെ ഓക്സ്ർഫോര്‍ഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ തുടങ്ങി. രണ്ടു പേരില്‍ വാക്‌സിന്‍ കുത്തിവെച്ചു. 800 ഓളം…

ആഗോളതലത്തില്‍ പത്ത് ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം; മരണ സംഖ്യ അരലക്ഷം പിന്നിട്ടു

മിലാൻ:   ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി അന്‍പത്തി അഞ്ച് ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്.…