Wed. Jan 22nd, 2025

Tag: UGC

അവസാന വർഷ ബിരുദ പരീക്ഷകൾ സെപ്തംബറിൽ നടത്താൻ ശുപാർശ

ഡൽഹി: അവസാന വർഷ ബിരുദ പരീക്ഷകൾ ഓഫ്‌ലൈനായോ ഓൺലൈനായോ രണ്ടും കൂടി ഇടകലർത്തിയോ സെപ്തംബറിൽ നടത്താൻ യുജിസി നിർദ്ദേശം. അവസാന സെമസ്റ്റർ ഒഴികെയുള്ളവർക്ക് ഇന്റേണൽ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ…

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം; പുതിയ അക്കാദമിക് വര്‍ഷം ഒക്ടോബര്‍ മുതല്‍

ന്യൂഡല്‍ഹി:   രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ യുജിസിയുടെ നിര്‍ദേശം. അവസാന വര്‍ഷ ബിരുദ പരീക്ഷയടക്കം മാറ്റിവയ്ക്കാന്‍ കോളേജുകള്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷകള്‍…

സർവകലാശാല പരീക്ഷകൾ ജൂലൈയിൽ നടന്നേക്കുമെന്ന് യുജിസി

ന്യൂ ഡല്‍ഹി: തീവ്രബാധിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളില്‍ ജൂലൈ മാസത്തില്‍ സർവകലാശാല പരീക്ഷകൾ നടന്നേക്കാമെന്ന് യുജിസി അറിയിച്ചു. പരീക്ഷകൾ നടത്തിയാലും റെ​ഗുല‍ർ ക്ലാസുകൾ തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം…

രാജ്യത്തെ കോളേജുകളില്‍ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും

ന്യൂ ഡല്‍ഹി:   കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോൿഡൌണിന്റെ സാഹചര്യത്തില്‍ രാജ്യത്തെ കോളേജുകളിൽ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ…

ബംഗളൂരു ആസ്ഥാനമായുള്ള ‘ജെയിൻ കല്പിത സർവകലാശാല’യുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം തട്ടിപ്പോ?

കൊച്ചി: കേരളത്തിന് വെളിയിൽ പോയാൽ പൈസ ഉണ്ടെങ്കിൽ ഏതു ഡിഗ്രിയും ലഭ്യമാക്കുന്ന തട്ടിക്കൂട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർവകലാശാലകളും ഇന്ത്യയിൽ എമ്പാടുമുണ്ട്. എന്നാൽ ഉന്നതമായ വിദ്യാഭ്യാസ മൂല്യങ്ങൾ കത്ത്…

ദീപ നിശാന്തിന്റെ കവിത മോഷണം; യു.ജി.സി. റിപ്പോർട്ട് തേടി

തൃശൂർ : യുവ ദളിത് കവി കലേഷിന്റെ കവിത സര്‍വീസ് മാഗസിനില്‍ ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ യു.ജി.സി നടപടികൾ ആരംഭിച്ചു. വിശദമായ റിപ്പോർട്ട്…