റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി, യുഡിഎഫ് കേന്ദ്രങ്ങളിൽ ആവേശം
തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉണർവേകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത…