കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വിഭാഗത്തിൽ നിന്ന് തന്നെ
തിരുവനന്തപുരം: കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് എം നേതാവ് പിജെ ജോസഫ്. ഇത് സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണെന്ന് പിജെ…