Mon. Dec 23rd, 2024

Tag: UDF Candidate

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു

മലപ്പുറം: മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.…

അടൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം, യുഡിഎഫ് സ്ഥാനാർത്ഥിയും സ്ഥലത്ത്

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം ജി കണ്ണന്റെ നേത്യത്വത്തിൽ അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം അടൂരിലെ യൂത്ത്…

പോലീസിന്‍റെ ഇടപെടൽ ; ബേപ്പൂര്‍ യുഡിഎഫ് സ്ഥാനാർത്ഥി നിയാസ് പരാതി നൽകി

കോഴിക്കോട്: ബേപ്പൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ പിഎം നിയാസിന്‍റെ തിരഞ്ഞെടുപ്പ് സമാപന പ്രചരണം തടഞ്ഞ് പോലീസ്. ഫറോക്ക് സിഐ അലവി പ്രചരണത്തിനിടയിലേക്ക് കടന്നു വന്ന്  സ്ഥാനാർത്ഥി…

തിരഞ്ഞെടുപ്പ് ചൂടിലും മകന് വേണ്ടി സമയം നീക്കി വെച്ച് സ്ഥാനാര്‍ത്ഥി

അടൂര്‍: തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക​ടു​മ്പോ​ൾ പ്രചാരണ ചൂടിലാണ് സ്ഥാനര്‍ത്ഥികളും മുന്നണികളും. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരിക്കിലാണ് സ്ഥാനാര്‍ത്ഥികള്‍ എന്നാല്‍, തിരഞ്ഞെടുപ്പ് ചൂടിനോട് തല്‍ക്കാലം രണ്ട്…

യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിൻ്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; പിന്നില്‍ സിപിഐഎമ്മെന്ന് കോണ്‍ഗ്രസ്

കായംകുളം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായതായി പരാതി. അതിക്രമിച്ചു കയറിയയാള്‍ വീട്ടിലെ പല വസ്തുക്കളും തകര്‍ത്തു. മൂന്ന് ജനാലകള്‍ തകര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്.…

യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശം ദൗർഭാഗ്യകരം : ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി

ഗുരുവായൂർ: സുരേഷ് ഗോപിക്കെതിരെ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ദിലീപ് നായർ. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന പരാമർശം ദൗർഭാഗ്യകരമാണെന്നും സുരേഷ് ഗോപി അത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും…

മുന്‍ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് ബിജെപിയിൽ ചേർന്നു

തൃശൂര്‍: കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് ആണ് ബിജെപിയിൽ ചേർന്നത്. ആർഎസ്പി വിദ്യാർത്ഥി വിഭാഗം നേതാവായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ കയ്​പമംഗലം വേണ്ടെന്നും പകരം മറ്റൊരു…

Aluva_Municipal_Office

ആലുവനഗരസഭ: ജേക്കബ്‌ വിഭാഗം ഒറ്റയ്‌ക്ക്‌ മത്സരിക്കും

കൊച്ചി: ആലുവ നഗരസഭയില്‍ കോണ്‍ഗ്രസിനു പിന്നാലെ യുഡിഎഫിലും പടലപ്പിണക്കം രൂക്ഷമായി. സീറ്റ്‌ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ ഏഴ് സീറ്റുകളിൽ കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം ഒറ്റക്ക് മത്സരിക്കുവാൻ ഒരുങ്ങുന്നു. യുഡിഎഫ്‌…

ചവറ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി മുൻ മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: ചവറ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മുൻ മന്ത്രി ഷിബു ബേബി ജോൺ തന്നെ. ഒമ്പതാം തീയതിക്ക് മുന്പേ മുന്നണിയോഗം ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ്…