Sat. Jan 11th, 2025

Tag: UAE

യുഎഇയിൽ 11 ബാങ്കുകൾക്ക് പിഴ; കള്ളപ്പണം വെളുപ്പിക്കൽ നിയമം ലംഘിച്ചു

യുഎഇ: യുഎഇയിൽ 11 ബാങ്കുകൾക്ക് എതിരെ സെൻട്രൽ ബാങ്കിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും, നിരോധിത സംഘടനകൾക്ക് പണം കൈമാറുന്നത് തടയാനും ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ച് ഇടപാടുകൾ…

സ്ഥാപന രഹസ്യം വെളിപ്പെടുത്തിയാൽ കടുത്ത ശിക്ഷ: യുഎഇ

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ നടപടി ശക്തമാക്കി യുഎഇ  പബ്ലിക് പ്രോസിക്യൂഷൻ. ഫെഡറൽ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകർക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച്…

ഗള്‍ഫ് വാര്‍ത്തകള്‍; യുഎഇ പൗരത്വം നേടുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും

ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പാസ്പോർടിന്റെ കാലാവധി…

യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം

യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് ന്യൂസ്: യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം ഇ​ന്ത്യ സൗ​ദി​ക്ക്​ ന​ൽ​കു​ന്ന ​കോ​വി​ഡ് വാ​ക്‌​സി​ൻ 30 ല​ക്ഷം ഡോ​സ് അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി…

നിക്ഷേപകർ, മെഡിക്കൽ ഡോക്ടർമാർ, വിദഗ്ദ്ധരായ പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ, കഴിവുള്ള ആളുകൾ എന്നിവർക്കായി യുഎഇ പൗരത്വം പ്രഖ്യാപിച്ചു

ദുബായ്: വിദേശ നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭരായ ആളുകൾ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ സ്വാഭാവികവൽക്കരണം അനുവദിക്കുന്നതിനായി പൗരത്വ നിയമത്തിൽ പ്രധാന മാറ്റങ്ങൾ യുഎഇ ശനിയാഴ്ച പ്രഖ്യാപിച്ചു.…

യുഎഇക്കെതിരായ പ്രസ്​താവന: ഇസ്രായേൽ ഖേദം പ്രകടിപ്പിച്ചു

ദുബൈ: യുഎഇയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ പ്രസ്​താവന നടത്തിയതിൽ ഇസ്രായേ​ൽ ഖേദം പ്രകടിപ്പിച്ചു. യുഎഇ കൊവിഡ്​ പരത്തുന്നുവെന്ന രീതിയിൽ ഇസ്രായേൽ ആരോഗ്യമ​ന്ത്രാലയ​ത്തിലെ പൊതുജനാരോഗ്യ വിഭാഗം തലവൻ ഷാരോൺ…

യുഎഇയിലേക്കുള്ള ഖത്തർ എയർവേ​സ് വിമാനങ്ങൾ പുനരാരംഭിച്ചു

ദോഹ: യുഎഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. ദി​വ​സേ​ന ര​ണ്ട്​ വി​മാ​ന​ങ്ങ​ളാ​ണ്​ ദു​ബൈ​യി​ലേ​ക്ക്​ പ​റ​ക്കു​ന്ന​ത്. അ​ബുദാബി​യി​ലേ​ക്ക്​ ദി​വ​സേന ഒ​രു വി​മാ​ന​വു​മു​ണ്ടാ​കും. ദോ​ഹ ഹ​മ​ദ്​…

സൗദിയും യു എ ഇയുമായുള്ള ആയുധ വ്യാപാരം പുനഃപരിശോധിക്കാന്‍ ബൈഡന്‍

വാഷിംഗ്ടണ്‍: സൗദി അറേബ്യയ്ക്കും, യുഎഇക്കും ആയുധം വില്‍ക്കുന്ന തീരുമാനം പുനഃപരിശോധിക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ ആയുധ വ്യാപാരം നിര്‍ത്തിവെക്കാന്‍…

യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ പിടിവീഴും, മുന്നറിയിപ്പുമായി പൊലീസ്

അബുദാബി: എമര്‍ജന്‍സി, പൊലീസ് വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് ആവര്‍ത്തിച്ച് അബുദാബി പൊലീസ്. പിടിയിലാകുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തും. ഇവരുടെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലീസ്…

കൊവിഡ് വാക്സീൻ എല്ലാ വർഷവും സ്വീകരിക്കേണ്ടി വന്നേക്കും; യുഎഇ ആരോഗ്യ വകുപ്പ്

അബുദാബി: എല്ലാ വർഷവും കൊവിഡ് 19 വാക്സീൻ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ് ഡോഫരീദ അൽ ഹൊസാനി. അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ…