Sat. Jan 18th, 2025

Tag: twitter

ട്വിറ്റർ സി.ഇ.ഓ. യുടെ അക്കൗണ്ട് ഹാക്ക് ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: പ്രശസ്ത മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ സി.ഇ.ഓ. ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്നും നിരവധി വംശീയ അധിക്ഷേപങ്ങളും ആന്റിസെമിറ്റിക് സന്ദേശങ്ങളും…

വ്യക്തി വിവരങ്ങൾ ഉപയോഗിച്ചു ; കുറ്റം സമ്മതിച്ചു ട്വിറ്റർ

ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുവാദംകൂടാതെ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് ട്വിറ്റര്‍. വ്യക്തികളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള പരസ്യം ട്വിറ്റര്‍ ഫീഡില്‍ വരുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് തങ്ങൾ, ഉപയോക്താവിന്റെ വിവരങ്ങള്‍ എടുത്തുവെന്നും അത്…

നീണ്ട ഇടവേളയ്ക്കു ശേഷം, കമല ഹാസനും എ.ആർ.റഹ്‌മാനും ഒന്നിക്കുന്നു

കമല്‍ഹാസന്‍ – എ.ആര്‍ റഹ്‍മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട്  അഭ്രപാളിയിലേക്ക് വരുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ സിനിമയിലാണ് ഇരുവരും അവസാനമായി…

പഞ്ചാബ്: നവ്ജ്യോത് സിങ് സിദ്ദു സംസ്ഥാന മന്ത്രിസഭയിൽ നിന്നും രാജിവച്ചു

അമൃത്‌സർ: പഞ്ചാബ് മന്ത്രിസഭയിൽ നിന്നും നവ്ജ്യോത് സിങ് സിദ്ദു രാജിവച്ചു. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കാണ് സിദ്ദു തന്റെ രാജിക്കത്തു സമർപ്പിച്ചത്. ആ കത്തിന്റെ പകർപ്പ്…

ആദിത്യനാഥിന് അപകീർത്തി; ഒരാൾ കൂടെ അറസ്റ്റിൽ

ലക്നൌ:   ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരാളെ കൂടി യു.പി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സമാന കുറ്റം ചുമത്തി മൂന്നു ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ…

യു.എസ്. വിസ കിട്ടാന്‍ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം

വാഷിംഗ്‌ടൺ:   വിസ കിട്ടാന്‍ ഇനി മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിയമം കര്‍ശനമാക്കുന്നു. അമേരിക്കയിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതുതായി യു.എസ് വിസക്ക്…

രാജകുടുംബത്തിലെ കുഞ്ഞിനെ അപമാനിച്ചു; പത്രപ്രവർത്തകനെ ബി.ബിസി. പുറത്താക്കി

ഇംഗ്ലണ്ട്: ബ്രിട്ടീഷ് രാജകുടുംബത്തിൽ, മേഗനും ഹാരിയ്ക്കും ജനിച്ച കുഞ്ഞിനെ അധിക്ഷേപിക്കുന്ന രീതിയിൽ ട്വിറ്ററിൽ ഒരു ഫോട്ടോ ഇട്ടതിന്, തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ബി.ബി.സി പുറത്താക്കി.…

ട്വിറ്ററിനെ വിമർശിച്ച് മെഹബൂബ മുഫ്തി

ജമ്മു കാശ്മീർ: ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ട് നേതാവ് മെഹബൂബ മുഫ്തി. മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞ സിങ്…

ഭര്‍ത്താവിന്റെ വോട്ടേഴ്‌സ് ഐഡിയില്‍ ഭാര്യയുടെ പേരുകൂടി വയ്ക്കണം: നടി പത്മപ്രിയ

ചെന്നൈ: സ്ത്രീകളുടെ തിരഞ്ഞെടുപ്പ് കാര്‍ഡില്‍ അച്ഛന്റേയോ ഭര്‍ത്താവിന്റേയോ പേര് ചേര്‍ക്കുന്നത് പോലെ പുരുഷന്‍മാരുടെ വോട്ടേഴ്‌സ് ഐഡിയില്‍ ഭാര്യയുടെ പേര് കൂടി ചേര്‍ക്കണമെന്ന് നടി പത്മപ്രിയ. ട്വിറ്ററിലൂടെയാണ് പത്മപ്രിയ ഇക്കാര്യത്തിലുള്ള…