Tue. Jan 7th, 2025

Tag: trivandrum

പൂന്തുറയിലും, പുല്ലുവിളയിലും സാമൂഹികവ്യാപനം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 135…

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം:   സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് വിജയം. ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. എഴുതിയ…

പൂന്തുറയിൽ 119 പേര്‍ക്ക് കൊവിഡ്; കമാണ്ടോകളെ വിന്യസിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഇവിടെനിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കൊവിഡ്…

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; കോഴിക്കോട് രോഗികൾ കൂടുന്നു 

കോഴിക്കോട്: തിരുവനന്തപുരം ട്രിപ്പിൾ ലോക്ഡൗണിലേക്ക് കടന്നതിന് പിന്നാലെ കോഴിക്കോട്ടെ സ്ഥിതിയും അതീവ ഗുരുതരമെന്ന് നഗരസഭ അധികൃതരുടെ വെളിപ്പെടുത്തൽ. കോഴിക്കോട്ടെ ഒരു ഫ്ലാറ്റുമായി ബന്ധമുള്ള 12 പേർക്ക് രോഗം സ്ഥിരീകരിച്ച…

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റ് കൂടിയായതിനാൽ ജില്ലയിലെ പല…

തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ആറ്റുകാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി‌ ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളായ മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകള്‍…

കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കഠിനംകുളത്ത് കഴിഞ്ഞ വ്യാഴാഴ്ച യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയതായും ഇതിനോടകം എന്തൊക്കെ നടപടികള്‍…

സംസ്ഥാനത്ത് മഴ കനക്കുന്നു; തിരുവനന്തപുരത്ത് തീരദേശ മേഖലകളിലെ വീടുകള്‍ വെള്ളത്തിലായി

തിരുവനന്തപുരം: ഇന്നലെ പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരത്തെ തീരദേശ മേഖലയായ അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ നൂറിലധികം വീടുകളിൽ വെള്ളംകയറി.  വെള്ളംകയറിയ പ്രദേശങ്ങൾ എം.വിൻസെന്റ് എംഎൽഎ സന്ദർശിച്ച്…

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആര്‍എന്‍എ കിറ്റുകൾക്ക് അംഗീകാരം

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചെടുത്ത ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. ചിത്ര മാഗ്ന എന്ന് പേരിട്ടിരിക്കുന്ന കിറ്റ് കൊവിഡ് 19 പിസിആർ…

ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ 

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള കൂടുതൽ നോണ്‍ സ്റ്റോപ്പ് ട്രെയിനുകൾ ഇന്ന് ആലുവയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഭുവനേശ്വർ, പട്‌ന എന്നിവിടങ്ങളിലെക്കാണ് ഇന്നത്തെ…