Mon. Dec 23rd, 2024

Tag: treasury fraud

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് ഡയറക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ട്രഷറി ഡയറക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്. ഡയറക്ടർ ചീഫ് കോർഡിനേറ്റർ ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ധനവകുപ്പാണ്…

treasury fraud bijulal

ട്രഷറി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ 

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽ നിന്ന് അക്കൗണ്ടൻ്റ് രണ്ടരക്കോടി തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നു സർക്കാർ. വിജിലൻസ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.…

ട്രഷറി തട്ടിപ്പില്‍ കൂടുതല്‍ പേരില്ലെന്ന് ജില്ലാ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന എംആര്‍ ബിജുലാല്‍ രണ്ടേമുക്കാല്‍ കോടിയോളം…

പാസ് വേഡ് കൊടുത്തിട്ടില്ല; ബിജുലാലിന്റെ വാദം തള്ളി മുന്‍ ട്രഷറി ഓഫീസര്‍

തിരുവനന്തപുരം: ട്രഷറി തട്ടിപ്പുകേസ് പ്രതി ബിജുലാലിന് താന്‍ പാസ് വേഡ് പറഞ്ഞുകൊടുത്തിട്ടില്ലെന്നും, സഹായിച്ചില്ലെന്നും മുന്‍ വഞ്ചിയൂര്‍ സബ് ട്രഷറി ഓഫിസറായിരുന്ന വി ഭാസ്കര്‍. സബ് ട്രഷറി ഓഫിസര്‍…

ട്രഷറി തട്ടിപ്പ്; മുന്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പ് കേസില്‍ മുന്‍ ഉദ്യഗസ്ഥരുടെ മൊഴിയെടുക്കും. ബിജുലാലിന് പാസ് വേര്‍ഡ് ലഭിച്ചതിനെ കുറിച്ചും അന്വേഷണം നടത്തും. മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്കരന്‍റെ…

ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാൽ കുറ്റം സമ്മതിച്ചു

തിരുവനന്തുപുരം:  ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ബിജുലാല്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. രണ്ട് കോടിയുടെ തട്ടിപ്പിന് പുറമെ ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തതായും പണം…

ട്രഷറിയില്‍ നിന്ന് കോടികള്‍ തട്ടിയത് 7മാസം കൊണ്ട്

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് നടന്നത് ഏഴുമാസം കൊണ്ടെന്ന് എഫ്ഐആര്‍. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്‍റായ ബിജുലാല്‍ കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെയുള്ള വിവിധ…

ജില്ലാ കളക്ടറുടെ അക്കൗണ്ട് തട്ടിപ്പ്; ട്രഷറി ഉദ്യോഗസ്ഥൻ ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസിൽ സീനിയര്‍ അക്കൗണ്ടന്റ് ഒളിവിലെന്ന് പൊലീസ്.   ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയ…