Mon. Dec 23rd, 2024

Tag: train service

ട്രെയിന്‍ ഗതാഗത്തില്‍ ഇന്നും നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ നിയന്ത്രണം ഇന്നും തുടരും. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ട്രെയിനുകള്‍ പൂര്‍ണ്ണമായും രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ലോകമാന്യതിലക് കൊച്ചുവേളി…

മേയ് 21, 22 തീയതികളിലെ വിവിധ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: മേയ് 21, 22 തീയതികളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വെ. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍…

ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നിയന്ത്രണത്തിന്‍രെ ഭാഗമായി ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം…

സംസ്ഥാനത്ത് ഏപ്രില്‍ 22 മുതല്‍ ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 22 മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം. റെയില്‍വേയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കുകയും…

കാസർകോട് ട്രെയിനിന് സ്റ്റോപ്പില്ല; യാത്രക്കാർ ദുരിതത്തിൽ

കാഞ്ഞങ്ങാട്: വടക്കൻ കേരളത്തിലെ യാത്രാദുരിതം കണക്കിലെടുത്ത്‌ കണ്ണൂർ വരെ ഓടുന്ന ട്രെയിനുകളിൽ ചിലതെങ്കിലും മം​ഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമായി. ദീർഘദൂരവണ്ടികളിൽ ജനറൽ കംപാർട്ടുമെന്റ്‌ അനുവദിക്കാത്തതും നിത്യയാത്രക്കാർക്ക്‌…

കാസർകോ‌ട് എന്നൊരു ജില്ലയുണ്ട് കേരളത്തിൽ; റെയിൽവേയുടെ നടപടികളോട് ഒരു‌ ട്രെയിൻ യാത്രികൻറെ രോഷം

കാസർകോട്: ‘കണ്ണൂർ കഴിഞ്ഞ് കേരളത്തിൽ ഒരു ജില്ല കൂടിയുണ്ട്’, റെയിൽവേയുടെ നടപടികളോട് ഒരു‌ പതിവു ട്രെയിൻ യാത്രികൻ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. കണ്ണൂർ സ്റ്റേഷൻ‍ കഴിഞ്ഞ് കാസർകോട്…

നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കും

തിരുവനന്തപുരം:   അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര തീവണ്ടി സർവീസുകൾ ആരംഭിക്കുകയാണ്. തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയിൽവേ ഇന്ന് പുറത്തുവിട്ടു. ഞായറാഴ്‌ചകളിൽ സമ്പൂർണ്ണ ലോക്‌ഡൗൺ…

ജൂണ്‍ ഒന്നുമുതല്‍ എസി നോണ്‍ എസി ട്രെയിനുകള്‍ ഓടിത്തുടങ്ങും: റെയില്‍വെ മന്ത്രി

ന്യൂ ഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചു തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. മുന്‍കരുതലുകളെല്ലാം എടുത്തായിരിക്കും നടപടി. 200 നോണ്‍ എസി…

മെയ് 31 വരെ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കരുതെന്ന് തമിഴ്നാട്

ന്യൂഡല്‍ഹി: ചെന്നൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ട്രെയിനുകളും വിമാന സര്‍വ്വീസുകളും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്. മെയ് 31 വരെയെങ്കിലും സര്‍വീസുകള്‍ നടത്തരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി…

തീവണ്ടി സര്‍വ്വീസ് നാളെ മുതല്‍ പുനരാരംഭിക്കും 

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കം പതിനഞ്ച് നഗരങ്ങളിലേക്ക് പ്രത്യേക തീവണ്ടി സർവ്വീസുകൾ നാളെ തുടങ്ങും. ബുക്കിംഗ് ഇന്ന് നാലു മണിക്ക് ഐർസിടിസി വെബ്സൈറ്റിൽ ലഭ്യമാകും.…