Tue. Apr 23rd, 2024

Tag: tourists

വിനോദസഞ്ചാരികളെ വരവേൽക്കാനായി പ്രിയദർശിനി ഒരുങ്ങുന്നു

കൽപ്പറ്റ: ഏഷ്യയിലെ തന്നെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്നു. അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന പ്രിയദർശിനിയെ കരകയറ്റാൻ…

ടൂറിസ്റ്റുകളുടെ റെയിൽവെ പാതയിലേക്കുള്ള വഴി അടയ്ക്കുന്നു

തെന്മല: ദേശീയപാതയിൽ നിന്നും ടൂറിസ്റ്റുകൾ റെയിൽവേ പാതയിലേക്ക് എത്തുന്ന വഴികളെല്ലാം റെയിൽവേ അടയ്ക്കുന്നു. എംഎസ്എൽ വയോഡക്ടിലേക്കുള്ള പ്രവേശന കവാടത്തിൽ കഴിഞ്ഞദിവസം ഗേറ്റ് സ്ഥാപിച്ചു. പതിമൂന്നുകണ്ണറ പാലത്തിന്റെ മുകളിലേക്കുള്ള…

വിനോദ സഞ്ചാരികൾ മൂന്നാറിൽ ഇന്ധനം കിട്ടാതെ വലഞ്ഞു

ഇടുക്കി: അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികൾ മൂന്നാറിൽ ഇന്ധനം കിട്ടാതെ വലഞ്ഞത് 14 മണിക്കൂർ. ഇന്നലെ വൈകുന്നേരത്തോടെ എത്തിയ സഞ്ചാരികള്‍ക്കാണ് മൂന്നാറിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം…

സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ക​യാ​ക്ക് സ​വാ​രി ഒ​രു​ങ്ങു​ന്നു

കോ​ട്ട​യം: ടൂ​റി​സം വ​കു​പ്പിൻ്റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​ക​ത്തും കോ​ടി​മ​ത​യി​ലും ച​ങ്ങ​നാ​ശ്ശേ​രി​യി​ലും​ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ക​യാ​ക്ക് (ചെ​റു​വ​ള്ളം)​ സ​വാ​രി ഒ​രു​ങ്ങു​ന്നു. ജി​ല്ല​ക്ക്​ മൊ​ത്തം 36 ക​യാ​ക്കു​ക​ളാ​ണ്​ ടൂ​റി​സം വ​കു​പ്പ്​ അ​നു​വ​ദി​ച്ച​ത്​. ഇ​തി​ൽ…

എല്ലാവരും വാക്​സിൻ എടുക്കുന്നത്​ വരെ ഗോവയിൽ​ സഞ്ചാരികളെ അനുവദിക്കില്ല

പനാജി: സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിൻ ലഭിക്കുന്നതുവരെ ഗോവയിൽ ടൂറിസം പ്രവർത്തനങ്ങൾ അനുവദിക്കില്ല. ജൂലൈ 13നകം ഈ ലക്ഷ്യം കൈവരിക്കാനാണ് സർക്കാറിൻെറ ലക്ഷ്യമെന്ന്…

പൂച്ചകളെ പോലെ മുട്ടിയൊരുമി ഒരു പുള്ളിപ്പുലി

പൂച്ചകളെ പോലെ മുട്ടിയൊരുമി ഒരു പുള്ളിപ്പുലി

ഹിമാചൽ പ്രദേശ് ഹിമാചൽ പ്രദേശിലെ തീർത്ഥൻ താഴ്‌വരയിൽ പുള്ളിപ്പുലിയുടെ വിചിത്രമായി ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.  ഇന്ത്യൻ ക്ലസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാൻ…

ആസ്വദിക്കാനാരും ഇങ്ങോട്ടു വരേണ്ട; വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി ഗോവന്‍ മുഖ്യമന്ത്രി

പനജി: വിനോദ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആരും ആസ്വദിക്കാനായി സംസ്ഥാനത്തേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുമാസത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി…

ഏറ്റവും സുരക്ഷിതമായ രാജ്യം സ്വിറ്റ്സര്‍ലന്‍ഡ്; ഇന്‍ഷുര്‍ലി

സ്വിറ്റ്സർലൻഡ്: സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമായി സ്വിറ്റ്‌സർലന്റിനെ തിരഞ്ഞെടുത്തത്  ഇന്‍ഷ്വറന്‍സ് കംബാരിസൺ വെബ്സൈറ്റായ ഇന്‍ഷുര്‍ലി.  സഞ്ചാരികള്‍ നേരിടേണ്ടി വരുന്ന വിവിധ അപകടസാധ്യതകളും വിലയിരുത്തിയാണ് ഇന്‍ഷുര്‍ലി 180 രാജ്യങ്ങളുടെ റാങ്കിംഗ് തയാറാക്കിയത്. പകര്‍ച്ചവ്യാധികള്‍, അക്രമം, ഭീകരവാദം, പ്രകൃതി…

മഞ്ഞുവീഴ്ച; സിക്കിമില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി

ഗാങ്ടോക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കിഴക്കന്‍ സിക്കിമിലെ നാഥുലയില്‍ കുടുങ്ങിയ 1500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥ മറികടന്നാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുടുങ്ങിക്കിടന്നവരില്‍…