Sat. Nov 23rd, 2024

Tag: Tokyo Olympics

അടുത്തവര്‍ഷവും നടന്നില്ലെങ്കില്‍ ഒളിംപിക്‌സ് ഉപേക്ഷിക്കാൻ സാധ്യത

ടോക്കിയോ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഒളിംപിക്‌സ് അടുത്ത വർഷവും നടത്താനായില്ലെങ്കിൽ മത്സരം ഉപേക്ഷിക്കുമെന്ന് ഇന്‍ര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി ചീഫ് തോമസ് ബാഷ്. 2021ലും ഒളിംപിക്‌സിലെ ടീം ഇനങ്ങള്‍ നടത്താന്‍…

കൊറോണ: നീട്ടിവയ്ക്കപ്പെട്ട ഒളിമ്പിക്സ് അടുത്തവർഷം ജൂലൈയിൽ

ടോക്കിയോ:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷം നടത്തും. 2021 ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് നടത്തുകയെന്ന്…

ടോക്യോ ഒളിമ്പിക്സ് മാറ്റി വച്ചു; 2021 ല്‍ നടക്കുമെന്ന് ജപ്പാന്‍

ടോക്കിയോ:   ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ വച്ചു നടത്താനിരുന്ന ഒളിമ്പിക്‌സ് മാറ്റിവച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവയ്‌ക്കൽ തീരുമാനം. ഒളിമ്പിക്‌സ് ഒരു വർഷം മാറ്റിവയ്‌ക്കാൻ സാവകാശം…

ടോക്കിയോ ഒളിംപിക്‌സ് മാറ്റിവെച്ചേക്കുമെന്ന് സൂചന

ടോക്കിയോ:   കായിക ലോകം കാത്തിരുന്ന ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി ജപ്പാൻ ഭരണകൂടം ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചതായി റിപ്പോർട്ട്. ജപ്പാൻ പ്രധാനമന്ത്രി…

ടോക്കിയോ ഒളിംപിക്സിനു മാറ്റമില്ല; ഗ്രീസിൽ ഒളിമ്പിക് ദീപം തെളിഞ്ഞു

ഗ്രീസ്:   കായികലോകത്തിന് ആശ്വാസമായി ടോക്കിയോ ഒളിമ്പിക്സ് ദീപം ഗ്രീസിൽ തെളിഞ്ഞു. കൊറോണ പശ്ചാത്തലത്തിൽ രാജ്യാന്തര ഒളിംപിക് സമിതിയുടെയും ആതിഥേയരായ ജാപ്പനീസ് സംഘത്തിന്റെ പ്രതിനിധികളെയും മാത്രം പങ്കെടുപ്പിച്ചാണ്…

ഒളിമ്പിക്സ് ആശങ്കയില്‍, ഒടുവില്‍  നീട്ടിവെയ്ക്കാമെന്ന് ജപ്പാന്‍ 

ജപ്പാന്‍: ലോകമെങ്ങും കൊറോണ വെെറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഒളിമ്പിക്സ് നടക്കുമോ എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് ജപ്പാന്‍. എട്ടുവര്‍ഷത്തോളമായി ടോക്യോ നഗരം ഒളിമ്പിക്‌സിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ സാമ്പത്തിക…

ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത 

ടോക്കിയോ:  ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ്  റിപ്പോര്‍ട്ടുകൾ. ജൂലായ് 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിമ്പിക്സ് …

കൊറോണ വൈറസ്; ഇന്ത്യൻ താരങ്ങളുടെ ഒളിപിക്‌സ് യോഗ്യതയ്ക്ക് മങ്ങൽ

ദില്ലി: കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ  ഇന്ത്യന്‍ താരങ്ങളുടെ ഒളിംപിക്‌സ് തയ്യാറെടുപ്പുകൾക്കും  തിരിച്ചടി. വിയറ്റ്നാം ഇന്‍റര്‍നാഷണല്‍ ജൂണിലേക്ക് മാറ്റിയതിന് പിന്നാലെ അടുത്ത മാസം…

ഇന്ത്യയുടെ ബോക്സിങ് താരം അമിത് പംഘാൽ ലോക റാങ്കിങ്ങിൽ ഒന്നാമത്

ബോക്സിങ് ലോക റാങ്കിങ്ങിൽ 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം അമിത് പംഘാൽ ഒന്നാം സ്ഥാനത്ത്. 72 കിലോ വിഭാഗത്തിൽ 2009ൽ  വിജേന്ദർ സിങ് ഒന്നാംസ്ഥാനത്ത് എത്തിയതിന്…

ഒളിമ്പിക്‌സ്; ടോക്യോയില്‍ സഞ്ചരിക്കുന്ന നിസ്‌ക്കാരസ്ഥലം

 ജപ്പാൻ: ഒളിമ്പിക്‌സിനായി ടോക്യോയിലെത്തുന്ന മുസ്ലിം അത്‌ലറ്റുകൾക്കും ആരാധകർക്കും പ്രാർത്ഥനയ്ക്കായി സഞ്ചരിക്കുന്ന നിസ്‌ക്കാരസ്ഥലം ഒരുക്കി സംഘാടകർ. ഒരു വലിയ ട്രക്കാണ് നിസ്‌ക്കാരത്തിനുള്ള ഇടമായി മാറ്റിയിരിക്കുന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീതി കൂട്ടാനും…