Thu. Dec 19th, 2024

Tag: Thiruvananthapuram

തിരുവനനന്തപുരത്ത് ശക്തമായ മഴ; ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ പാലത്തിന്റെ…

സിറ്റി സർക്കുലർ സർവീസ് രണ്ടാഴ്ചയ്ക്കകം

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനായുള്ള സിറ്റി സർക്കുലർ സർവീസിന്റെ രണ്ടാമത്തെ…

ലൈറ്റ് മെട്രോകളുടെ നിർമാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിർമാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു ( കെഎംആർഎൽ ) കൈമാറി. ഇവയുടെ നിർമാണത്തിനു രൂപീകരിച്ച കേരള റാപിഡ് ട്രാൻസിറ്റ്…

വനിതാ സൗഹൃദമായ സൗകര്യങ്ങളോടെ മാതൃക തിയറ്റർ തലസ്ഥാനത്ത്

തിരുവനന്തപുരം: സീറ്റിനു മുന്നിൽ കുഞ്ഞിനെ കിടത്തി ഉറക്കാൻ സൗകര്യം, കുഞ്ഞ് കരഞ്ഞാൽ അമ്മയ്ക്കു കുഞ്ഞുമായി പോയിരുന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാ‍കാതെ സിനിമ കാണാനുള്ള എസി ഗ്ലാസ് റൂം, മുലയൂട്ടാൻ…

ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല ബോട്ടിങ് നിലച്ചു

കാട്ടാക്കട: നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ വനം വകുപ്പിന്റെ ബോട്ടിങ് നിലച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് ബോട്ട് ഓട്ടം നിലയ്ക്കാൻ കാരണം. ബോട്ടിന്റെ ഫിറ്റ്നസ് കാലാവധി…

എയർ ഇന്ത്യ വിമാനങ്ങളുടെ പരിശോധനകൾ പ്രഹസനമെന്ന് ആക്ഷേപം

ശംഖുംമുഖം: പറക്കലിന് മുമ്പുള്ള എയർ ഇന്ത്യ എക്സ്​പ്രസ് വിമാനങ്ങളുടെ സാങ്കേതിക പരിശോധന പ്രഹസനമെന്ന് ആക്ഷേപം. നിരവധി തവണ അപകടങ്ങളും തിരിച്ചിറക്കലുകളും ഉണ്ടായിട്ടും നടപടിയില്ല. വിമാനങ്ങള്‍ ഓരോ തവണയും…

കാടിൻ്റെ മക്കളുടെ പ്രിയ അധ്യാപിക

തിരുവനന്തപുരം: അമ്പൂരിയിലെ കടയറ വീട്ടിൽ നിന്നു 3 കിലോമീറ്ററാണ് കുമ്പി‍ച്ചൽ കടവിലേക്ക്. രാവിലെ ഏ‍ഴേകാലിന് ഇരുചക്ര വാഹനത്തിൽ അവിടെയെത്തിയാൽ നെയ്യാ‍റിന്റെ കൈവഴിയായ കരിപ്പ‍യാറിന്റെ ഓരത്ത് ടീച്ച‍റെയും കാത്ത്…

ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സീറ്റ്‌ നിലനിർത്തി

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് സീറ്റ്‌ നിലനിർത്തി. എൽ ഡി എഫിലെ വിദ്യ വിജയൻ 94 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.…

മിയാവാക്കിയോടുള്ള ആദരസൂചകമായി 80 ‘കുട്ടിക്കാടുകൾ’

തിരുവനന്തപുരം: കാടുകളുടെ അപ്പൂപ്പൻ, വിഖ്യാത ജാപ്പനീസ് പരിസ്ഥിതി, സസ്യ ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ ഓർമയിൽ എൺപതോളം ‘കുട്ടിക്കാടുകൾ’ കേരളത്തിൽ പച്ചപുതച്ചു വളർന്നുയരുന്നു. ഒരിക്കൽ…

‘സമുദ്ര’ബസുകൾ അടുത്ത മാസമാദ്യം

തിരുവനന്തപുരം: മീൻവിൽപന നടത്തുന്ന സ്ത്രീകൾക്കു സൗജന്യയാത്രയ്ക്കായി കെഎസ്ആർടിസിയും ഫിഷറീസ് വകുപ്പും ചേർന്നു പുറത്തിറക്കുന്ന ബസുകൾ അടുത്ത മാസമാദ്യം ഓടിത്തുടങ്ങും. ‘സമുദ്ര’ എന്നു പേരിട്ട മൂന്നു ബസുകളുടെ രൂപകൽപന…