Sun. Jan 19th, 2025

Tag: Swapna Suresh

‘സെൽഫി എടുത്തത് കൗതകം കൊണ്ട്’; സ്വപ്നയ്ക്കൊപ്പം സെൽഫി എടുത്ത വനിതാ പോലീസുകാർക്കെതിരെ അന്വേഷണം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ വനിത പോലീസുകാർ ഇവർക്കൊപ്പം സെൽഫി എടുത്തത് വിവാദത്തിൽ. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയവേയാണ് ത്യശൂർ സിറ്റി പൊലീസിലെ…

സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപിച്ച സമയം അനിൽ അക്കര എംഎൽഎ എന്തിന് അവിടെയെത്തിയെന്ന് എൻഐഎ

തൃശൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അതേസമയം കോൺഗ്രസ്സ് എംഎൽഎ അനിൽ അക്കരെ അവിടെയെത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആരംഭിച്ചു. സ്വപ്നയെ…

ചികിത്സയിലിരിക്കെ സ്വപ്ന സുരേഷിന് ഫോൺ നൽകിയിട്ടില്ലെന്ന് നഴ്‌സുമാർ

തിരുവനന്തപുരം: തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫോൺ നൽകി എന്ന വിവാദത്തിൽ പ്രതികരണവുമായി നഴ്‌സുമാർ രംഗത്ത്. സ്വപ്ന സുരേഷിനെ…

സ്വപ്നയ്ക്കും കെടി റമീസിനും ഒരേസമയം ചികിത്സ; ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി 

തിരുവനന്തപുരം: നെ​ഞ്ചുവേദനയെ തുടർന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്ക്കു മറ്റൊരു പ്രതി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികില്‍സ നൽകിയതിൽ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട്…

സ്വപ്‌ന സുരേഷുമായുള്ള മന്ത്രി പുത്രന്റെ ബന്ധം അന്വേഷിക്കുന്നു

കൊച്ചി: മന്ത്രിയുടെ മകനും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു. തലസ്ഥാനത്ത് ഒരു ഹോട്ടലില്‍ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്ന സുരേഷും…

മന്ത്രി പുത്രന് ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി

കൊച്ചി: സംസ്ഥാനത്തെ ഒരു മന്ത്രി പുത്രന് ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ ലഭിച്ചുട്ടുണ്ടെന്ന സൂചനകൾക്ക് പിന്നാലെ അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം…

ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ പി ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റി: കെ സുരേന്ദ്രൻ 

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകൻ ഒരു കോടി രൂപയിൽ അധികം കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച…

സ്വർണ്ണക്കടത്ത് കേസ്: മന്ത്രി കെടി ജലീലിന്റെ മൊഴി ഇഡി വിശദമായി പരിശോധിക്കുന്നു

കൊച്ചി: തിരുവനന്തപുരം  വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിൽ നിന്ന് ശേഖരിച്ച മൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും…

സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്കെതിരെ കോഫെപോസ നടപടികൾക്ക് തുടക്കം

തിരുവനന്തപുരം: വിമാനത്താവള കളളക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കമായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം…

സ്വർണ്ണക്കടത്ത് കേസ്; ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി കൊച്ചി ഇഡി ഓഫീസിൽ ഹാജരായി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തി. രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു ബിനീഷിനോദ് ആവശ്യപ്പെട്ടിരുന്നത്. യുഎഇ കോൺസുലേറ്റിലെ…