Sun. Dec 22nd, 2024

Tag: Surat

കാമ്പസില്‍ ‘പോസിറ്റീവ് വൈബ്’ സൃഷ്ടിക്കാന്‍ പശുത്തൊഴുത്ത് നിര്‍മിക്കാനൊരുങ്ങി സൂറത്തിലെ സര്‍വകലാശാല

  സൂറത്ത്: കാമ്പസില്‍ ‘പോസിറ്റീവ് വൈബ്’ സൃഷ്ടിക്കാന്‍ പശുത്തൊഴുത്ത് നിര്‍മിക്കാനൊരുങ്ങി സൂറത്തിലെ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റി (വിഎന്‍എസ്ജിയു). പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ സ്ഥലത്ത് പശുക്കളെ…

ഗുജറാത്തില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം ഏഴായി

  സൂറത്ത്: ഗുജറാത്തില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ആറുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം ഏഴായി. ശനിയാഴ്ച രാത്രിയും തുടര്‍ന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍…

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി, സ്വതന്ത്രർ പിന്മാറി; സൂറത്തില്‍ ബിജെപിക്ക് എതിരില്ലാതെ ജയം

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിന് എതിരില്ലാതെ ജയം. വോട്ടെടുപ്പിന് മുമ്പേയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പത്രിക പിന്‍വലിക്കാനുള്ള…

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ്; ജാമ്യം അനുവദിച്ച് സൂറത്ത് കോടതി

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന് കോടതി. രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സിജെഎം കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അതേസമയം വിധി…

സൂറത്തിൽ വിഷവാതകം ശ്വസിച്ച്​ ആറുപേർ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച്​ ആറുപേർ മരിച്ചു. ഇരുപതിലധികം ആളുകഴെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. പലരുടെയും നില ഗുരുതരമാണ്​. സൂറത്തിലെ സച്ചിൻ ജി ഐ ഡി സി…

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ മോദി സീതാഫൽ കുൽഫിയും!

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വൻ‌വിജയം ആഘോഷിക്കാനായി, ഗുജറാത്തിലെ സൂററ്റിലെ ഒരു ഐസ്ക്രീം പാർലറിൽ മോദിയുടെ ചിത്രമുള്ള കുൽഫി നിർമ്മിച്ച് വില്പനയ്ക്കു വച്ചു. മോദി സീതാഫൽ…

ആസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായിക്കു ബലാത്സംഗക്കേസിൽ ജീവപര്യന്തം

സൂററ്റ്: ആൾദൈവം ആസാറാം ബാപ്പുവിന്റെ മകനായ നാരായൺ സായിക്ക് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. സൂററ്റിലെ ഒരു കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. ഈ കേസിൽ നാലുപേർ കുറ്റക്കാരാണെന്ന് കോടതി,…