Sat. Jan 18th, 2025

Tag: Suicide

പോലീസ് മർദ്ദനത്തെ തുടർന്ന് ദളിത് യുവാവ് ആത്‍മഹത്യ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് മനുഷ്യത്വരഹിതമായി മർദ്ദിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ്, വിനായകന്റെകേസ്, ഒടുവിൽ നീതിയുടെ വഴിയിലേക്ക്… വിനായകന്റെ മരണത്തിന് കാരണക്കാരായ സാജൻ,…

“വാളയാര്‍ കേസ് “- പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം

#ദിനസരികള്‍ 922   അവരെ നാം വാളയാര്‍ പെണ്‍കുട്ടികളെന്നാണ് വിളിക്കുന്നത്. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ടു കുരുന്നുകള്‍. അവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ…

ഒന്നരക്കോളം മഞ്ഞവാർത്ത; കൊണ്ടുപോയത് രണ്ടു ജീവൻ: മനോരമയ്‌ക്കെതിരെ ചൂണ്ടുവിരലുമായി സാമൂഹിക മാധ്യമങ്ങൾ

കൊച്ചി:   ഡൽഹി ഐഐടി യിൽ ഗവേഷണം നടത്തുന്ന അലൻ സ്റ്റാൻലിയുടെയും, അമ്മ ലിസിയുടെയും ആത്മഹത്യ ചർച്ചാവിഷയമാക്കി സാമൂഹിക മാധ്യമങ്ങൾ. ചോദ്യശരങ്ങൾ ലക്ഷ്യമിടുന്നത് മലയാളിയുടെ സുപ്രഭാതമായ, പ്രമുഖ…

തെലങ്കാന ആർടിസി സമരം: ഒരു ജീവനക്കാരൻ കൂടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് : തെലങ്കാന ആർടിസിയിൽ ജീവനക്കാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടക്കവെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ആത്മഹത്യകളുടെ എണ്ണം കൂടുന്നു. കണ്ടക്ടറായ സുരേന്ദർ ഗൗഡ് ആണ് ഞായറാഴ്ച തൂങ്ങി…

ആത്മഹത്യയ്ക്കായി യുവതി ചാടി വീണത് വയോധികന്റെ തലയിൽ; രണ്ടുപേർക്കും ദാരുണാന്ത്യം

അഹമ്മദാബാദ്: 13-ാം നില കെട്ടിടത്തിന് മുകളിൽ നിന്നും ആത്മഹത്യ ചെയ്യാൻ ചാടിയ യുവതി വീണത് പ്രഭാതസവാരിക്കിറങ്ങിയ വയോധികന്റെ മേല്‍. തൽക്ഷണം തന്നെ രണ്ടുപേരും മരണമടഞ്ഞു. മാനസികനില തെറ്റി…

പോലീസുകാരന്റെ ദുരൂഹ മരണം ; ഏഴു പോലീസുകാർക്ക് സസ്പെൻഷൻ

പാലക്കാട് : സായുധ സേനാ ക്യാംപിലെ പൊലീസുകാരൻ അഗളി സ്വദേശി കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍‌. സി.പി.ഒ.മാരായ എസ്. ശ്രീജിത്, കെ.വൈശാഖ്, ജയേഷ്…

സാമ്പത്തിക ബാധ്യതയെ തുടർന്ന്, ആത്മഹത്യ ചെയ്യാനിരുന്ന യുവാവിനെ, രക്ഷിച്ച് ദുബായ് പൊലീസ്

അബുദാബി: സാമ്പത്തിക ബാധ്യത വർധിച്ചതോടെ മനംനൊന്ത്, ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് കത്തെഴുതിയ ഇന്ത്യന്‍ യുവാവിനെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്. 23-കാരനായ യുവാവ് ജോലി നഷ്ടപ്പെട്ടതോടെ ആത്മഹത്യ ചെയ്യുമെന്നറിയിച്ചുകൊണ്ട് ഒരു…

തെലങ്കാനയിൽ ഐ.ഐ.ടി. വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

സംഗറെഡ്ഡി:   തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ഒരു ഐ.ഐ.ടി. ഹൈദരാബാദ് വിദ്യാർത്ഥി ഹോസ്റ്റലിനുള്ളിൽ, ചൊവ്വാഴ്ച ആത്മഹത്യ ചെയ്തുവെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. ഐ.ഐ.ടിയിൽ, ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ,…

ജോധ്പൂരിൽ മലയാളി നഴ്സ് തീകൊളുത്തി മരിച്ചു

ജോധ്പൂർ:   രാജസ്ഥാനിലെ ജോധ്പൂരിൽ, ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്സിലെ (എയിംസ്)നഴ്സ് തീകൊളുത്തി ആത്മഹത്യ ചെയ്തതായി ന്യൂസ് ഏജൻസി എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. ബിജി…

അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ പതിനാലുകാരി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

ഗുവാഹത്തി:   അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ പതിനാലുകാരി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ്…