Wed. May 8th, 2024

Tag: Strike

farmers protest on tenth day PM Modi held meeting

സമരത്തിനിടെ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ 40കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഫത്തേഗഡ് സാഹിബ് സ്വദേശിയായ അമരീന്ദര്‍ സിംഗ് എന്ന യുവ കര്‍ഷകനാണ് സിംഘുവില്‍ വിഷം കഴിച്ച്…

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നൽകാൻ പ്രതിപക്ഷം

തിരുവനന്തപുരം:   സ്വര്‍ണക്കടത്ത് കേസിൽ ‍ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയം…

സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ

കണ്ണൂർ: കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുടെ ആത്മഹത്യ ഭീഷണി.റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടാണ്സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുന്നൂറോളം പേർ…

ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കും, സമരം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി എയിംസിലെ നഴ്സുമാര്‍ 

ന്യൂഡല്‍ഹി: ചര്‍ച്ചയ്ക്ക് ഇന്നും തയ്യാറായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് ഡല്‍ഹി എംയിസിലെ നഴ്‍സുമാര്‍. അവധിയിലുള്ള നഴ്‌സുമാരെ അടക്കം ഉൾപ്പെടുത്തി സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. എയിംസിലെ കൂടുതല്‍…

കോടതികൾ നീതിപൂർവമായി വിധി പറയണം; യാക്കോബായ സഭയുടെ പ്രാർഥനാ സത്യഗ്രഹ സമരം ഇന്ന്‌ സമാപിക്കും

എറണാകുളം: സഭയുടെ പള്ളികൾ അന്യായമായി പിടിച്ചെടുക്കുന്നതിനും സഭാ കേസുകളിലെ നീതിനിഷേധത്തിനുമെതിരെ യാക്കോബായ സഭ മറൈൻഡ്രൈവിൽ നടത്തുന്ന പ്രാർഥനാ സത്യഗ്രഹസമരം ഇന്ന് സമാപിക്കും. ബോംബെ ഭദ്രാസനാധിപൻ തോമസ് മാർ…

ഇരുമ്പനം ഐഒസിഎല്ലിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു 

ഇരുമ്പനം: വേതന പരിഷ്കരണം ആവശ്യപ്പെട്ട് ഇരുമ്പനം  ഐഒസിഎല്ലിലെ ടാങ്കര്‍ തൊഴിലാളികള്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസ് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്…

കാനയിലെ നീരൊഴുക്ക് നിലച്ചിട്ട് വര്‍ഷങ്ങള്‍; പരാതി നല്‍കിയിട്ടും നടപടിയില്ല, നിരാഹാര സമരവുമായി നാട്ടുകാര്‍

കളമശ്ശേരി: കളമശ്ശേരി വിടാകുഴ 9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കാന പ്രദേശവാസികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നു. വിടാകുഴ-അമ്പലപ്പടി റോഡിലൂടെ കടന്നുപോകുന്ന കനാലില്‍ നിറയെ കൂത്താടികളാണ്. കനാലിലൂടെയുള്ള നീരൊഴുക്ക് നിലച്ചിട്ട്…

ഭാരത് ബന്ദിന്റെ ഭാഗമായ 25 കോടി തൊഴിലാളികള്‍ക്ക് സല്യൂട്ട് -രാഹുല്‍ ഗാന്ധി

മോദി-അമിത് ഷാ സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ രാജ്യത്തെ തൊഴില്‍രംഗം നശിപ്പിച്ച് തൊഴിലില്ലായ്മ സൃഷ്ടിച്ചു

നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ തുറക്കുന്നതിന് സർക്കാർ സഹകരണമുണ്ടാകണം, വ്യാപാരികളെ ബാധിക്കാത്ത വിഷയത്തിൽ പ്രതിഷേധത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി…