സെൻസെക്സ് ഇന്ന് 445 പോയന്റ് നേട്ടത്തോടെ തുടങ്ങി
മുംബൈ: സെൻസെക്സ് ഇന്ന് 445 പോയിന്റ് ഉയർന്ന് 38,589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തില്‍ 11,281ലുമാണ്. വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, യെസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ…
മുംബൈ: സെൻസെക്സ് ഇന്ന് 445 പോയിന്റ് ഉയർന്ന് 38,589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തില്‍ 11,281ലുമാണ്. വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, യെസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ…
മുംബൈ: കൊറോണ ഭീതിയെ തുടർന്ന് നഷ്ടത്തിലായിരുന്ന ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്ന് 39, 029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില്‍…
തിരുവനന്തപുരം: മൂലധനത്തില്‍ വര്‍ധന വരുത്തുന്നതിന്റെ ഭാഗമായി കെഎഫ്സി സ്വകാര്യ വ്യക്തികള്‍ക്ക് ഉള്‍പ്പടെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നു. ബോർഡിൻറെ തീരുമാനം ഗസറ്റ് വിജ്ഞാപനമായി ഉടനെ ഇറക്കും. സംസ്ഥാന സര്‍ക്കാരിന്…
ബോംബെ: ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടംതുടരുന്നു. സെന്‍സെക്‌സ് 100ലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തി ഒന്നിലെത്തി. അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഹരി…
മുംബൈ: കൊറോണ വൈറസ് ബാധിച്ച് 80ലേറെ പേര്‍ മരിച്ചതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായുള്ള വിപണിയെ നഷ്ടത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണി 200 പോയന്റിലേറെ…
ബെംഗളൂരു: ഇന്നലെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. ഐടി, മെറ്റല്‍, വാഹന ഓഹരികളാണ് ഇന്ന് മികച്ച് നിന്നത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍…
ബെംഗളൂരു: ഐടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളിലെ ഉയര്‍ച്ചയില്‍ ബുധനാഴ്ച ഓഹരി വിപണി ലാഭത്തില്‍ അവസാനിച്ചു. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന വര്‍ദ്ധനവില്‍ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും 0.43%…
ബെംഗളൂരു: ഐടി, സര്‍ക്കാര്‍ ഉടമസ്ഥ ബാങ്കുകള്‍ എന്നിവുയടെ ഓഹരികളില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടും നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു. ഇന്നലെ വര്‍ദ്ധനവോടെ അവസാനിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടമില്ലാതെ…
മുംബൈ: ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 40,779.60 ആയിരുന്ന സെന്‍സെക്സ് മൂല്യം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന് 40,952.13 ആയിരുന്നു. എന്നാല്‍ അവസാനിച്ചത് 334 പോയിന്റ് കുറഞ്ഞ് 40,445ല്‍.…
മുംബൈ: ഇന്ന് രാവിലെ ഓഹരി വില 1,581.60 രൂപയായി ഉയര്‍ന്നതിനു പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്ത് 10 ലക്ഷം കോടി വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി. ഈവര്‍ഷംമാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി…