25 C
Kochi
Sunday, September 19, 2021
Home Tags Sree Narayana Guru

Tag: Sree Narayana Guru

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോൾ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞത്; ഓർമ്മിപ്പിച്ച്...

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോൾ പ്രത്യേക...

ബിഡിജെഎസ്: വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -1

#ദിനസരികള്‍ 894  രാഷ്ട്രീയ കേരളത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നാരായണ ഗുരുവിനോടാണെന്നു് ആ സംഘടനകള്‍ ഭാവിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ ചോദ്യത്തിന് പ്രാധാന്യം ഏറെയാണ്.നാരായണ ഗുരു എന്താണ് ചിന്തിച്ചതെന്നും കേരളത്തെ പഠിപ്പിച്ചതെന്നും...

നാരായണ ഗുരുവിനെ മനസ്സിലാക്കാത്ത എസ്.എൻ.ഡി.പി.

#ദിനസരികള്‍ 836 ലോകത്തെ മതങ്ങളില്‍ ഏറ്റവും മഹത്തായത് ഹിന്ദുമതമാണെന്ന് വിശ്വസിച്ചു പോരുന്ന എസ്.എന്‍.ഡി. പിയടക്കമുള്ള ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ഹൈന്ദവ സന്യാസിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ബഹുമാനിച്ച് ആദരിച്ച് കൊണ്ടുനടക്കുന്ന ഒരാളാണല്ലോ നാരായണഗുരു. നാരായണഗുരുവിനെ ഹിന്ദു സന്യാസി എന്നു വിശേഷിപ്പിക്കുന്നതുതന്നെ ആക്ഷേപിക്കുന്നതിനു തുല്യമാണെങ്കിലും തങ്ങള്‍ തോളിലേറ്റി കൊണ്ടുനടക്കുന്ന നാരായണഗുരു, തന്റെ ഗുരുസ്ഥാനത്ത്...

നയപ്രഖ്യാപനത്തിലെ നാരായണഗുരു

#ദിനസരികള്‍ 798ഇന്ത്യയുടെ പ്രസിഡന്റ് ശ്രീ രാം നാഥ് കോവിന്ദ്, ശ്രീനാരായണനെ ഉദ്ധരിച്ചുകൊണ്ട് തന്റെ സര്‍ക്കാറിന്റെ നയപരിപാടികളെക്കുറിച്ച് പ്രസംഗിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ശ്രീനാരായണനെ എന്നല്ല തങ്ങള്‍ക്ക് സഹായമാകും എന്നു കരുതുന്ന ആരേയും ഏറ്റെടുക്കാനും തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കാനുമുള്ള ശ്രമം ഇതിനുമുമ്പും ബി.ജെ.പി. നടത്തിയിട്ടുണ്ട്. ആ ഗണത്തില്‍ ഏറ്റവും ...

അയ്യാ വൈകുണ്ഠര്‍ – ഒരു ഹ്രസ്വചിത്രം

#ദിനസരികള്‍ 793കേരളത്തിന്റെ നവോത്ഥാന ചരിത്രം, കണ്ണാടി പ്രതിഷ്ഠിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്നുമാണല്ലോ തുടങ്ങേണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം കൊളുത്തി വിട്ട പുതിയ ചിന്തയുടെ സ്ഫുലിംഗങ്ങള്‍ അധികാരികളേയും ബ്രാഹ്മണ മേല്‍‌‌ക്കോയ്മകളേയും തെല്ലൊന്നുമല്ല രോഷാകുലരാക്കിയത്. അതുകൊണ്ടുതന്നെയാണ് കണ്ണാടി പ്രതിഷ്ഠയോട് അത്രയധികം അസഹിഷ്ണുതയോടെ അവര്‍ പ്രതികരിച്ചത്.1809...

നാരായണ ഗുരുവിനെ അട്ടിമറിക്കുന്നവര്‍

#ദിനസരികള്‍ 7852019 ജൂണ്‍ 5 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 12) ശ്രീനാരായണ ഗുരുവും നവോത്ഥാനവും തമ്മില്‍ ഒന്നുമില്ല എന്ന തലക്കെട്ടില്‍ മുനി നാരായണ പ്രസാദ് വര്‍ക്കലയില്‍ നിന്നും എഴുതിയ ദീര്‍ഘമായ ഒരു കത്തു പ്രസദ്ധീകരിച്ചിട്ടുണ്ട്. ശ്രീ നാരായണനെ ഒരു കവിയായി മലയാള സാഹിത്യ ചരിത്രകാരന്മാര്‍...

ബി.ഡി.ജെ.എസ്. അഥവാ ഗുരുവിരുദ്ധ സേന

#ദിനസരികള് 709നാരായണ ഗുരുവിന്റെ അധ്യക്ഷതയില്‍ 1903 മെയ് പതിനഞ്ചിനാണ്, ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം അഥവാ എസ്.എന്‍.ഡി.പി. രൂപം കൊള്ളുന്നത്. കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളില്‍ ഒരു കാലത്ത് സജീവമായ പങ്കു വഹിച്ച ആ പ്രസ്ഥാനത്തിന്റെ വിജയകരമായ പ്രയാണം കണ്ടാണ് കേരളത്തില്‍ അക്കാലത്ത് വിവിധ സംഘടനകള്‍ രൂപംകൊള്ളുന്നത്. അവയൊക്കെ...