Mon. Dec 23rd, 2024

Tag: Speaker

സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ്

തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ് അയച്ചു. പന്ത്രണ്ടാം തിയതി ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.…

ഡോളര്‍ കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വപ്നസുരേഷിൻ്റെ രഹസ്യമൊഴി

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയിൽ പറയുന്നു. മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍…

സ്പീക്കർക്കെതിരെ പ്രമേയം ചർച്ച21ന്;22ന് സഭ പിരിയും

സ്പീക്കർക്ക് എതിരായ പ്രമേയം 21ന് ചർച്ച ചെയ്യുമെന്ന് ഉറപ്പായി. കാര്യോപദേശക സമിതിയുടെതാണ് തീരുമാനം. എന്നാൽ സഭ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രമേയം ചർച്ചചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു, സഭയുടെ ചരിത്രത്തിൽ…

Speaker P Sreeramakrishnan

സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ കസ്റ്റംസ് ആക്ട് പ്രകാരം

കൊച്ചി : വിദേശത്തേക്കു ഡോളർ കടത്തിയെന്ന കേസിൽ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്നു കസ്റ്റംസിനു നിയമോപദേശം. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് ആക്ട്…

മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിലെ വിമത എംഎൽഎമാരോട് വിശദീകരണം തേടി സ്പീക്കർ

ഭോപ്പാൽ:   മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിൽ നിന്ന് പുറത്തുപോയ വിമത എംഎൽഎമാരോട് ഇന്ന് നേരിട്ട് ഹാജരായി രാജി തീരുമാനത്തിൽ വിശദീകരണം നൽകാൻ സ്പീക്കർ നിർദ്ദേശം നൽകി. മന്ത്രിമാർ…

ഗവർണറുടെ വ്യക്തിപരമായ പരാമർശങ്ങൾ നയപ്രഖ്യാന പ്രസംഗത്തിൽ ഉണ്ടാകില്ല: സ്പീക്കർ

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യകതിപരമായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ ശ്രീരാമ കൃഷ്ണൻ. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം…

എംഎല്‍എമാരെ സ്പീക്കര്‍ സെന്‍ഷര്‍ ചെയ്തു; പ്രതിപക്ഷം നിയമസഭ നടപടികള്‍ ബഹിഷ്കരിച്ചു

തിരുവനന്തപുരം:   കെഎസ്‌യു നേതാക്കളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ എംഎല്‍എമാരെ സെന്‍ഷര്‍ ചെയ്തു. അന്‍വര്‍ സാദത്ത്,…

കര്‍ണാടകയില്‍ വിമതര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി

ബംഗളൂരു:   കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള പതിനേഴ് എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കര്‍ കെ ആര്‍ രമേശിന്റെ നടപടി കോടതി ശരിവച്ചു. എന്നാല്‍, എംഎല്‍എമാര്‍ 2023 വരെ…

എം.വിന്‍സെന്റ് എം.എല്‍.എയുടെ ശബരിമല വിശ്വാസ സംരക്ഷണ ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനുള്ള എം.വിന്‍സെന്റ് എം.എല്‍.എ.യുടെ സ്വകാര്യബില്ലിന് അനുമതിയില്ല. വിശ്വാസ സംരക്ഷണം തടയണമെന്ന ബില്ലിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.ശബരിമലയില്‍ പത്തിനും…

ലോക്സഭ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി:   ലോ​ക്സ​ഭ സ്പീ​ക്ക​റാ​യി രാ​ജ​സ്ഥാ​നി​ല്‍​ നി​ന്നു​ള്ള ബി​.ജെ.​പി. എം.​പി. ഓം ​ബി​ര്‍​ളയെ ​ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എ​തി​ര്‍​സ്ഥാ​നാ​ർത്ഥിയെ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് ഓം ​ബി​ര്‍​ള​യെ തിരഞ്ഞെടുത്തത്.…