Wed. Dec 18th, 2024

Tag: Sonia Gandhi

‘ചുമയുണ്ടായിരുന്ന യെച്ചൂരിയെ നിര്‍ബന്ധിച്ചാണ് ആശുപത്രിയിലേക്കയച്ചത്’; അനുസ്മരിച്ച് രാഹുല്‍

  ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ വൈകാരികമായി അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. അവസാനമായി കാണുമ്പോള്‍ യെച്ചൂരിക്ക് ചുമയുണ്ടായിരുന്നു.…

ഇന്ദിര ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തും: സി ദിവാകരന്‍

  കോഴിക്കോട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുന്നതില്‍ പ്രതികരണവുമായി സിപിഐ നേതാവ് സി ദിവാകരന്‍. പ്രിയങ്കാ ഗാന്ധിയല്ല ഇന്ദിരാ ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന്…

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവില്‍ മെഗാ റോഡ് ഷോയുമായി നരേന്ദ്ര മോദി

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കവെ ബെംഗളൂരുവില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിന്റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങള്‍ വഴിയാണ്…

അര്‍ച്ചന ഗൗതത്തിന് ഭീഷണി;പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ കേസ്

ബിഗ് ബോസ് താരവും കോണ്‍ഗ്രസ് നേതാവുമായ അര്‍ച്ചന ഗൗതത്തിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ കേസ്. അര്‍ച്ചന ഗൗതത്തിനെതിരെ ജാതി അധിക്ഷേപമുള്‍പ്പെടെ നടത്തിയെന്നാരോപിച്ച്…

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി സോണിയ ഗാന്ധി

റായ്പൂര്‍: ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചേക്കുമെന്ന് സോണിയ ഗാന്ധി. ഇതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചനയാണ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്നത്. റായ്പൂരില്‍ നടക്കുന്ന…

സംഘടനയെ ശക്തിപ്പെടുത്താന്‍ വ്യക്തി താത്പര്യം മാറ്റിവയ്‌ക്കണം; സോണിയ ഗാന്ധി

ന്യൂഡൽഹി: കേരളം, പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനത്തും നേതാക്കൾ തമ്മിലടിക്കുന്ന പശ്ചാത്തലത്തിൽ വ്യക്തിതാത്പ്പര്യം മാറ്റിവച്ച്‌ അച്ചടക്കത്തിലും ഐക്യത്തിലും ഊന്നാൻ പിസിസി അധ്യക്ഷന്മാർക്ക്‌ കോൺഗ്രസ്‌ ഇടക്കാല…

പഞ്ചാബ് കോൺഗ്രസിൽ കലാപക്കൊടി; അഴിച്ചുപണിക്ക് ഉറച്ച് ഹൈക്കമാൻഡ്, സിദ്ദുവിന്‍റെ സ്ഥാനം സോണിയ തീരുമാനിക്കും

പഞ്ചാബ്: പഞ്ചാബ് കോണ്‍ഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു. സംഘടന തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കലാപക്കൊടി ഉയര്‍ത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന്…

പഞ്ചാബില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കച്ചകെട്ടി സോണിയ ഗാന്ധി

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച…

ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച മുല്ലപ്പള്ളി, നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടും മുതിരാത്തത് കാലുവാരൽ…

കോൺ​ഗ്രസ് തോൽവി ​ഗൗരവമായി കാണണം; തിരുത്തലുകൾ വേണമെന്നും സോണിയഗാന്ധി

ന്യൂഡൽഹി: കോൺ​ഗ്രസിനുണ്ടായ തിരഞ്ഞെടുപ്പ് തോൽവി ​ഗൗരവമായി കാണണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി. തിരുത്തലുകൾ വേണമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചർച്ചയുണ്ടാകുമെന്നും…