സോളാർ കേസിൽ ,പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതം എന്ന് ജോസ് കെ മാണി
തിരുവനന്തപുരം: സോളാര്‍ കേസ് സി ബി ഐക്ക് വിട്ട സംഭവത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു…
തിരുവനന്തപുരം: സോളാര്‍ കേസ് സി ബി ഐക്ക് വിട്ട സംഭവത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു…
വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ് ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും…
തിരുവനന്തപുരം: സോളാർ പീഡന കേസുകൾ സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ലന്ന് ഉമ്മൻ ചാണ്ടി. സിബിഐയെ പേടിയില്ല. എത് ഏജൻസി വേണമെങ്കിലും വരട്ടെ, അന്വേഷിക്കട്ടെ എന്ന…
കൊച്ചി: സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എംപി. പുലി വരുന്നേ പുലി എന്ന് ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് സോളാർ കേസിൽ പിണറായി സർക്കാരിന്റെ നടപടിയെന്നും തിരഞ്ഞെടുപ്പുകളിൽ…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നു. സോളാര്‍ കേസില്‍ പുതിയ രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. സോളാര്‍ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി.…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ആറു കേസുകളാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന…
തിരുവനന്തപുരം: സോളാർ കേസിലെ മുഖ്യപ്രതി നടനും എംഎൽഎയുമായ ഗണേഷ് കുമാർ ആണെന്ന് സി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോളാർ കേസിലെ പരാതിക്കാരി. യുഡിഎഫ്…
കൊച്ചി: സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11 ന് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.…
ര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയുള്ള വിഭവ കൊള്ളയും അഴിമതിയും നടത്തുന്നതില്‍ മത്സരിക്കുന്ന മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എതിരായി കഴിഞ്ഞ ദിവസം ജനകീയ ജനാധിപത്യ മുന്നണി നിലവിൽ വന്നു. ദളിത്-ആദിവാസി-ന്യൂനപക്ഷ…
കോട്ടയം: കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും പാര്‍ട്ടിയെ ആരും എഴുതിത്തള്ളേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ട് അനിവാര്യമാണ്. ബിജെപിക്കെതിരേ മതേതരശക്തികള്‍ ഒന്നിക്കണമെന്നും…