റോഡ് പണിക്കെത്തിയ തൊഴിലാളിയെ കാറിന്റെ ബോണറ്റിൽ കെട്ടിവലിച്ച് ക്രൂരത
വയനാട്: വയനാട് എടവകയില്‍ റോഡ് പണിക്കെത്തിയ തൊഴിലാളിയോട് കാര്‍ ഡ്രെെവറുടെ ക്രൂരത. വരിതെറ്റിച്ചെത്തിയത് ചോദ്യം ചെയ്തതിന് കാറുകൊണ്ട് ഇടിച്ചിട്ടു. തുടർന്ന് കാറിന്റെ ബോണറ്റിൽ 70 മീറ്ററോളം തൊഴിലാളിയെ വലിച്ചുകൊണ്ടുപോയി.…