Sun. Dec 22nd, 2024

Tag: Shooting

മ്യാൻമറിൽ വെടിവെപ്പ്, 18 പേർ കൊല്ലപ്പെട്ടു

മ്യാൻമർ: സൈന്യം അധികാരം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ മ്യാൻമറിൽ വെടിവെപ്പ്. 18 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.  മ്യാന്മറില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേരെ…

ആഷിഖ് അബുവിന്റെ നാരദന്‍ ഷൂട്ടിങ്ങ് ആരംഭിച്ചു.സ്വച്ച് ഓണ്‍ ചെയ്ത് റിമകല്ലിങ്കല്‍

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദന്‍ ഷൂട്ടിംഗ് ആരംഭിച്ചു. റിമ കല്ലിങ്കല്‍ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. അന്ന ബെന്‍ ആണ്…

വെടിവയ്പിനെ തുടർന്നു ഷിക്കാഗോയിൽ 3 മരണം, 4 പേർക്ക് ഗുരുതര പരുക്ക്

ഷിക്കാഗോ ∙ യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമിയുടെ വെടിവയ്പ് പരമ്പര. 4 മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര…

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം

നജാഫ്:   പെട്രോള്‍ റേഷനിങ് പദ്ധതി ആവിഷ്കരിക്കുകയും, സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇറാനില്‍ നടക്കുന്ന സംഘര്‍ഷം ശക്തമാകുന്നു. 2 ലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങി…

ഉത്തർപ്രദേശിൽ ഭൂമിതർക്കത്തെത്തുടർന്ന് സ്ത്രീകളടക്കം ഒമ്പതുപേർ വെടിയേറ്റു മരിച്ചു

സോൻഭദ്ര:   മൂന്നു സ്ത്രീകളടക്കം ഒമ്പതുപേർ കിഴക്കൻ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ഒരു ഗ്രാമത്തിൽ, ഭൂമിതർക്കത്തെത്തുടർന്നു വെടിയേറ്റു മരിച്ചു. വെടിവെപ്പിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട്…

ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

ഫരീദാബാദ്:   ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഡല്‍ഹിയ്ക്ക് സമീപം ഇന്നു രാവിലെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ഫരീദാബാദ് സെക്ടര്‍ 9 ലെ…

ബുർക്കിന ഫാസോ: കത്തോലിക്ക പള്ളിക്കു നേരെ തീവ്രവാദി ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോ: ബുർക്കിന ഫാസോയിൽ, ഒരു കൃസ്ത്യൻ പള്ളിയിൽ ഞായറാഴ്ച ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് ആറുപേർ മരിച്ചു. കത്തോലിക്ക പള്ളിയിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചവരിൽ പുരോഹിതനും ഉൾപ്പെടുന്നു. രാവിലെ…

കൊളറാഡോയിലെ സ്കൂളിൽ വെടിവെപ്പ്; ഒരു വിദ്യാർത്ഥി മരിച്ചു

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയില്‍ സ്‌കൂളില്‍ വെടിവെപ്പ്. ഒരു വിദ്യാര്‍ത്ഥി മരിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റു. സ്‌കൂളിലെ തന്നെ രണ്ടു വിദ്യാര്‍ത്ഥികളാണ് വെടിവെപ്പ് നടത്തിയത്. ഹൈലാന്‍ഡ്‌സ് റാഞ്ചിലെ സ്റ്റെം…

തമിഴ് നടൻ വിശാലിന് ചിത്രീകരണത്തിനിടെ പരിക്ക്

തുര്‍ക്കി: തെന്നിന്ത്യന്‍ നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അധ്യക്ഷനുമായ വിശാലിന് പരിക്ക്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തുര്‍ക്കിയില്‍ വെച്ചാണ് പരിക്കേറ്റത്. ആക്ഷന്‍…