Sun. Dec 22nd, 2024

Tag: Ship

അറബിക്കടലിലും ഹൂതി ഭീഷണി; ഇസ്രായേലിലേയ്ക്കുള്ള കപ്പല്‍ ആക്രമിച്ചു

  സന: അറബിക്കടലിലും ആക്രമണം കടുപ്പിച്ച് ഹൂതികള്‍. ഇസ്രായേലിലേക്ക് ചരക്കുമായി പുറപ്പെട്ട കപ്പല്‍ ഹൂതികള്‍ ആക്രമിച്ചു. ആക്രമണ ഭീതി നിലനില്‍ക്കെ ചെങ്കടല്‍ വഴിയുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കെയാണ് അറബിക്കടലിലേക്കും…

ഇസ്രായേലിലേക്കുള്ള ആയുധങ്ങളുമായി കപ്പൽ; പ്രവേശന അനുമതി നിഷേധിച്ച് സ്‌പെയിന്‍

ബാഴ്‌സലോണ: ഇസ്രായേലിലേക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‌പെയിന്‍. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിനെ കുറിച്ചുള്ള…

പൊന്നാനി ബോട്ട് അപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയിലെ ബോട്ടപകടത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസ്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ കസ്റ്റ‍ഡിയിലെടുക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പൊന്നാനിയിൽ…

ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലുകൾക്കുനേരെ ഹൂത്തി ആക്രമണം

സനാ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കപ്പലുകളെ ആക്രമിച്ച് യെമനയിലെ ഹൂത്തി വിമത സംഘം. സൈക്ലേഡ്സ്, എം എസ് സി ഓറിയോണ്‍ എന്നീ കപ്പലുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായാണ്…

ചെങ്കടലിൽ ഹൂതി ആക്രമണം; ഇന്ത്യക്കാരനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ഇതില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരിൽ…

ധർമടം തീരത്ത്​ മണലിൽ പൂണ്ട കപ്പൽ പൊളിക്കാൻ നടപടി

​തല​ശ്ശേ​രി: ധ​ർ​മ​ടം ചാ​ത്തോ​ടം ഭാ​ഗ​ത്ത് മ​ണ​ലി​ൽ കു​ടു​ങ്ങി​യ പ​ഴ​യ ച​ര​ക്കു​ക​പ്പ​ൽ ഒ​ടു​വി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​നം. ഇ​തി​നാ​യു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി​ത്തു​ട​ങ്ങി. അ​നു​കൂ​ല കാ​ലാ​വ​സ്ഥ നോ​ക്കി…

പടക്കപ്പൽ കാണാനും ചിത്രം പകർത്താനുമായി വഴിയോരത്ത് നൂറുകണക്കിനു പേർ

ചേർത്തല ∙ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സ്ഥാപിക്കാനായി കൊണ്ടുപോകുന്ന നാവികസേനയുടെ പഴയ യുദ്ധക്കപ്പലായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി – 81)…

ഇന്ത്യൻ നേവിയുടെ കപ്പൽ കോട്ടയം പോർട്ടിൽ എത്തിയപ്പോൾ

കോട്ടയം: ഇന്ത്യൻ നേവിയുടെ ഫാസ്‌റ്റ്‌ അറ്റാക്ക്‌ ക്രാഫ്‌റ്റ്‌(ഐഎൻഎഫ്‌എസി) ടി–-18 കപ്പൽ കോട്ടയം പോർട്ടിൽ എത്തി. ആലപ്പുഴ പൈതൃക പദ്ധതിക്ക് കീഴിൽ പോർട്ട്‌ മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനാണ്‌ നേവി കപ്പൽ…

കോഴിക്കോട്ടു നിന്ന്​ പോയ മത്സ്യബന്ധന ബോട്ട്​ കപ്പലിലിടിച്ച് മൂന്ന് മരണം,ഒമ്പത് പേരെ കാണാനില്ല

ബേപ്പൂർ (കോഴിക്കോട്​): ബേപ്പൂരിൽ നിന്ന് ആഴക്കടൽ മീൻപിടിത്തത്തിന് പുറപ്പെട്ട ബോട്ട്​ മംഗലാപുരത്ത്​ കപ്പലിലിടിച്ച് മൂന്ന് മരണം. ഒമ്പത്​ പേരെ കാണാതായിട്ടുണ്ട്​. രണ്ടുപേർ രക്ഷപ്പെട്ടതായാണ്​ വിവരം. ബേപ്പൂർ സ്വദേശി…