Sat. Jan 18th, 2025

Tag: Share Market

സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി ഇടിവ്; സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി തകര്‍ച്ച സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഇന്ത്യന്‍ സംരഭകര്‍ക്ക് അക്കൗണ്ടുള്ള ബാങ്കാണ് സിലിക്കണ്‍ വാലി ബാങ്ക്. തകര്‍ച്ച 10,000…

അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരികള്‍ ഇടിയുന്നു

യുഎസിലെ പ്രമുഖ വാണിജ്യ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരികളില്‍ ഇടിവ്. കഴിഞ്ഞ ദിവസം യുഎസ് വിപണിയില്‍ ഓഹരികള്‍ 60 ശതമാനത്തോളമാണ് ഇടിഞ്ഞത്. സിലിക്കണ്‍ വാലി ബാങ്കിന്റെ…

വാള്‍മാര്‍ട്ട് ഇന്ത്യ സ്വന്തമാക്കി ഫ്‌ളിപ്കാര്‍ട്ട

ബംഗളൂർ : വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും  ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് വാങ്ങി. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാനാണ് ഫ്‌ളിപ്കാര്‍ട്ട്  ലക്ഷ്യമിടുന്നത്.  ഫ്‌ളിപ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ…

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തോടെ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു

ബെംഗളൂരു: ധനകാര്യ ഓഹരികളിലെ നേട്ടം ഓട്ടോ ഓഹരികളിലെ നാമമാത്ര നഷ്ടം നികത്തിയതിനാല്‍ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി 12,271.80ലും സെന്‍സെക്‌സ് 41,681.54ലും വ്യാപാരം അവസാനിപ്പിച്ചു.…

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം: ഓഹരി വിപണിയില്‍ നേട്ടം

ബെംഗളൂരു: ഷാഡോ ബാങ്കുകള്‍ക്കു മേലുള്ള നിയമങ്ങളില്‍ അയവ് വരുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം നിക്ഷേപകരം ഉണര്‍ത്തി. ഇതോയെ ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നു. നിഫ്റ്റി 0.52% വര്‍ദ്ധനവോടെ…

ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

ബെംഗളൂരു: ഓട്ടോ, മെറ്റല്‍ ഓഹരികളിലെ നേട്ടത്തോടെ ഇന്ത്യന്‍ ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. അതേസമയം, ഐടി, ഉപഭോക്തൃമേഖലകളിലെ ഓഹരികള്‍ ഇടിഞ്ഞു. നിഫ്റ്റി 0.13 ശതമാനം വര്‍ധനയോടെ 11,937.50 രൂപയില്‍…

തകര്‍ന്നടിഞ്ഞ് സെന്‍സെക്‌സ്: ഓഹരികളില്‍ വന്‍ ഇടിവ്

മുംബൈ: ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 40,779.60 ആയിരുന്ന സെന്‍സെക്സ് മൂല്യം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന് 40,952.13 ആയിരുന്നു. എന്നാല്‍ അവസാനിച്ചത് 334 പോയിന്റ് കുറഞ്ഞ് 40,445ല്‍.…

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബെെ: ഇന്ത്യന്‍ ഓഹരികളുടെ മൂല്യം ഉയര്‍ന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ നേട്ടത്തോടെയാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്.  സെന്‍സെക്സ് 0.17 ശതമാനം വര്‍ധിച്ച് 40,927.11 ലെത്തി.…

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം : സര്‍ചാര്‍ജ് ഒഴിവാക്കി

  ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് പിന്‍വലിച്ചു. വിദേശത്തു നിന്നും പോര്‍ട്ട് ഫോളിയോകളില്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്നവര്‍ക്കുള്ള കെ.വൈ.സി വ്യവസ്ഥകളും…

വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിയുന്നു: രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത് 8319 കോടിയുടെ നിക്ഷേപം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയിലെ തങ്ങളുടെ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരുന്ന 8319 കോടി രൂപയാണ്…