Fri. Apr 26th, 2024

Tag: Serum Institute of India

‘Scam’: Opposition Leaders Slam ‘Differential Pricing’ for Vaccine

‘അഴിമതി’: വ്യത്യസ്ത വാക്സിൻ നിരക്കിനെതിരെ പ്രതിപക്ഷ നേതാക്കൾ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുമുള്ള കോവിഷീൽഡ് വാക്‌സിനുള്ള ചെലവ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചതിനുശേഷം, നിലവിലുള്ള കേന്ദ്ര സർക്കാരിൻറെ ഏകീകൃതമല്ലാത്ത വില നിർണ്ണയത്തിനെതിരെ നിരവധി പ്രതിപക്ഷ…

Covishield Vaccine

കൊവിഷീൽഡിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

ജനീവിയ: പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നല്‍കിയത്. ഓക്സ്ഫഡ്…

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം

പൂനെ: പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടാംനിലയിലാണ് തീപിടുത്തം ഉണ്ടായത്. കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ്. പ്രദേശത്താകെ കനത്ത പുകപടലമാണ്. നാല് യൂണിറ്റ് അഗ്നിശമന…

ഫെെസറിന് അനുമതിയില്ല; വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവീഷീല്‍ഡ്…

കൊവിഡ് വാക്സിൻ പരീക്ഷണം; ഇന്ത്യയിൽ 9 സംസ്ഥാനങ്ങളിൽ

ഡൽഹി: ഓക്സ്ഫഡ് കൊവിഡ് വാകിസിന്റെ ഇന്ത്യയിലെ മനുഷ്യപരീക്ഷണം നടക്കുന്നത് മഹാരാഷ്ട്ര, ഡൽഹി, ‌തമിഴ്നാട് തുടങ്ങി 9 സംസ്ഥാനങ്ങളിൽ‍. രാജ്യത്തെ 17 കേന്ദ്രങ്ങളിൽ എട്ടെണ്ണം മഹാരാഷ്ട്രയില്‍. അതിൽ നാലെണ്ണം…

ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ നിർമ്മിക്കാനൊരുങ്ങി ഇന്ത്യൻ കമ്പനിയും

പൂനെ: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ മൂന്ന് ആഴ്ചക്കുള്ളില്‍  നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ  സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.  ഈ വാക്‌സിന്റെ…