Wed. Jan 22nd, 2025

Tag: School

സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലി; 80 കുട്ടികൾ ചികിത്സ തേടി

ബംഗളൂരു: സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തിയതിന്​ പിന്നാലെ 80 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ്​ കുട്ടി​കളെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. കർണാടകയിലെ ഹാവേരി ജില്ലയിലാണ്​…

വായു മലിനീകരണം: ഡൽഹിയിലെ സ്‌കൂളുകൾ അടക്കും

ഡൽഹി: വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾ വീണ്ടും അടച്ചിടും. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. മലിനീകരണത്തിനിടയിൽ തിങ്കളാഴ്ച സ്‌കൂളുകൾ തുറന്നിരുന്നു. എന്നാൽ ഇനിയൊരു അറിയിപ്പ്…

അമേരിക്കയിലെ സ്കൂളിൽ വെടിവെയ്‌പ് 3 മരണം

മിഷിഗണ്‍: അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത് കൂടാതെ…

സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികൾ മരിച്ചു

ആഫ്രിക്ക: ആഫ്രിക്കൻ രാജ്യമായ നൈജറിൽ സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികൾ മരിച്ചു. തെക്കൻ നൈജറിൽ വൈക്കോലും മരവും ഉപയോഗിച്ച് നിർമിച്ച സ്‌കൂളിലാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക ഗവർണർ…

തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക്

പെരിന്തൽമണ്ണ: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലെത്തിക്കാൻ നടപടിയായി. കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളുടെ ശരീര താപനില പരിശോധിച്ച ശേഷമാകും ക്ലാസുകളിലേക്ക്…

സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെ വിദ്യാര്‍ത്ഥികൾ

തമിഴ്നാട്: സ്കൂള്‍ പരിസരത്തെ വിദേശമദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ പരാതിയുമായി എത്തിയത്. ജില്ലാ കളക്ടര്‍ക്കാണ് ഇവര്‍…

സ്‌കൂളുകളിൽ ശുചീകരണം തുടങ്ങി

മലപ്പുറം: കൊവിഡ് ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ ശുചീകരണം തുടങ്ങി. ക്ലാസ് മുറികൾ, ശുചിമുറികൾ, കിണറുകൾ എന്നിവ ശുചീകരിക്കും. ഇഴജന്തുക്കളുടെ സാന്നിധ്യം…

ഓൺലൈനായി ഓണം ആഘോഷിച്ച് സ്‌കൂളുകളും സംഘടനകളും

കൊച്ചി: ഓൺലൈനിൽ ഓണം ആഘോഷിച്ച്‌ സ്‌കൂളുകളും സംഘടനകളും. കൊവിഡ്‌ നിയന്ത്രണം നിലനിൽക്കുന്നതിനാലാണ്‌  ഓൺലൈനിലേക്ക്‌ ഓണാഘോഷം മാറ്റിയത്‌. ഓൺലൈനിൽ പാട്ടും ഡാൻസും കഥകളും കവിതകളും കളികളും സംഘടിപ്പിച്ചു. സ്‌കൂളുകളിൽ…

നൂറിൽ നൂറ് വിജയം; അബ്ദുൾ ഖാദർ മാഷിന്റെ പടിയിറക്കത്തിലും നൂറുമേനി

വാടാനപ്പള്ളി തുടർച്ചയായി ഏഴ് വർഷവും നൂറിൽ നൂറ് വിജയം. അബ്ദുൾ ഖാദർ മാഷിന്റെ പടിയിറക്കത്തിലും നൂറുമേനി. വാടാനപ്പള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതല വഹിച്ച…

കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഒട്ടാവ: കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംപൂല ഇന്ത്യന്‍ റസിഡന്‍ഷ്യല്‍…