Wed. Jan 22nd, 2025

Tag: School

സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ തീരുമാനമായിട്ടില്ല; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിന് ആശങ്ക വേണ്ടെന്നും രാവിലെ എട്ടുമണിമുതല്‍ ഒരുമണിവരെ എന്ന നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും…

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

കൊച്ചി: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊച്ചി. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണു…

ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

ആലുവ: ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. ആലുവ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉദ്ഘാടനം സമ്മേളനത്തിൽ നഗരസഭ ചെയർമാൻ എം.ഒ.…

മട്ടാഞ്ചേരി ഉപജില്ല ശാസത്രമേളയ്ക്ക് തുടക്കമായി

കുമ്പളങ്ങി: മട്ടാഞ്ചേരി വിദ്യഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐടി മേളകൾക്ക് തുടക്കമായി കുമ്പളങ്ങി സെന്റ് പീറ്റേഴ്സ്, ഇല്ലിക്കൽ വി.പി വൈ എൽ പി…

ഇരുചക്ര വാഹനങ്ങളിൽ സ്കൂളിലെത്തുന്ന കുട്ടികൾക്ക് പിടിവീഴും

തിരൂരങ്ങാടി: സ്കൂളിലേക്ക് ഇരുചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പൊലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഥികളുടെ…

വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാട്ടുകയാണെന്ന് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.…

കുട്ടികളുടെ ഭക്ഷണ വിതരണ ഫണ്ടിന്റെ അപര്യാപ്തതയിൽ സ്കൂൾ അധികൃതർ

കണ്ണൂർ: കുട്ടികളുടെ ഭക്ഷണ വിതരണത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തതയിൽ കുടുങ്ങി സ്കൂൾ അധികൃതർ. പൂർണതോതിൽ കുട്ടികളുമായി സ്കൂളുകളിൽ പഠനം പുനരാരംഭിച്ചതോടെ ഭക്ഷണ ഫണ്ടിന്റെ കാര്യത്തിൽ ആശങ്കയിലാണു പ്രധാനാധ്യാപകർ. ആഴ്ചയിൽ…

ജനുവരി 19 മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സീന് അർഹതയുള്ളത്. നിലവിൽ…

സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാങ്കേതിക വിദഗ്‌ധരുടെ…

സാമൂഹികവിരുദ്ധരുടെ പരാക്രമം സ്കൂളുകളോട്

പട്ടാഴി വടക്കേക്കര: സ്കൂളിൽ അവധി ‘ആഘോഷിച്ച’ സാമൂഹിക വിരുദ്ധർ, മുറ്റത്തു വച്ചിരുന്ന ചെടികളും ഗ്രോ ബാഗും മറ്റും നശിപ്പിച്ചു. ചെളിക്കുഴി ഏറത്ത് വടക്ക് ഗവ യുപിഎസിലാണു സംഭവം.ക്രിസ്മസ്…