Sat. Jan 18th, 2025

Tag: sc

‘എയ്ഡഡ് കോളേജുകള്‍ വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരും’; സുപ്രീംകോടതി

  ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളേജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വിവരവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്നതിനാല്‍ എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം…

സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

  ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ഇളവ് ചെയ്തു. ജസ്റ്റിസ് പിഎസ്…

Adivasi kerala laptop protest

കോവിഡ് കാലത്ത് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭിച്ചോ?; ഇല്ല, തിരച്ചുവാങ്ങി

450 കോടി ഇ-ഗ്രാന്‍ഡ് ആയി കൊടുത്തു എന്ന് സര്‍ക്കാര്‍ പറയുന്നു. അത് ഏതു വഴിക്കാണ് പോയത് എന്ന് ആര്‍ക്കും അറിയില്ല. എന്നിട്ടാണ് 45000 ലാപ്‌ടോപ് കൊടുത്തു എന്ന്…

എസ്സി, എസ്ടി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് ഫണ്ടിന് കാര്‍ വാങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്

2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സ്‌കോളര്‍ഷിപ്പ് ഫണ്ട് വകമാറ്റിയതിനെ കുറിച്ച് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട് തിരിമറി…

സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിന്റെ മറവില്‍ അധ്യാപക നിയമനത്തിലെ സംവരണം അട്ടിമറിച്ച് കുസാറ്റ്

ആ സമയത്ത് 119 ത്തോളം ടീച്ചിംഗ് ഫാക്കല്‍റ്റിയെ വിവിധ പോസ്റ്റുകളില്‍ നിയമിച്ചു. സര്‍ക്കാരിന്റെ കണ്‍കറന്‍സ് ഇല്ലാതെ കൊച്ചിന്‍ സര്‍വകലാശാല തന്നെ ചെയ്തതാണ്. സര്‍ക്കാര്‍ അംഗീകരിച്ച പോസ്റ്റുകള്‍ സര്‍ക്കാര്‍…

ഹോസ്റ്റല്‍ ഉണ്ടായിട്ടും തുറക്കുന്നില്ല; പെരുവഴിയിലായി എസ്‌സി വിദ്യാര്‍ത്ഥികൾ

എറണാകുളം ജില്ലയിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനു വരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാ എന്ന പ്രശ്നം കാലങ്ങളായി ഉന്നയിക്കുന്നതാണ്. നിരന്തര ആവശ്യത്തിന്റെ ഫലമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഓരോ…

40000 പട്ടികജാതി, 12000 പട്ടികവർഗ കുടുംബങ്ങൾക്ക് വീട്; ചെലവ് 2080 കോടി

തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. ലൈഫ് മിഷനിൽ 40,000…

സംവരണ അട്ടിമറി; ആരോപണങ്ങളില്‍ മൗനം പാലിച്ച് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല 

കാസര്‍ഗോഡ്: പെരിയ കേരള കേന്ദ്ര സര്‍വ്വകാലാശാലയില്‍ വീണ്ടും സംവരണ അട്ടിമറി. പ്രൊ വൈസ് ചാൻസലർ മേധാവിയായ ഇൻറർനാഷണൽ റിലേഷൻസ് പഠനവകുപ്പിൽ ഗവേഷണത്തിന് എസ്സി, എസ്ടി വിഭാഗത്തിന് സംവരണം…

കൊച്ചി നഗരസഭ പട്ടിക വിഭാഗം വനിതകള്‍ക്കായി നിര്‍മിച്ച ഹോസ്റ്റല്‍ വെറുതെ കിടക്കുന്നു!

പച്ചാളം: കൊച്ചി നഗരസഭ പട്ടികവിഭാഗം വനിതകള്‍ക്കായി പച്ചാളത്ത് നിര്‍മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ മൂലം നീളുന്നു. അഞ്ച് നില കെട്ടിടത്തിന്‍റെ നിര്‍മാണം നഗരസഭ പൂര്‍ത്തിയാക്കിയെങ്കിലും…

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സമരത്തിനൊരുങ്ങി സംഘടനകള്‍

എറണാകുളം: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യം ഉയര്‍ത്തി സാമൂഹ്യ നീതി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. ഇന്നലെ രാവിലെ 11 മണിമുതല്‍ എറണാകുളം…