Sat. Jan 18th, 2025

Tag: Saudi Arabia

മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കില്ല; വാർത്ത വ്യാജം

മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കില്ല. സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ ആദ്യമായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് മിസ് യൂനിവേഴ്സ് സംഘാടകർ വാർത്താ കുറിപ്പിൽ…

ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം സൗദി സമയം പുലർച്ചെ 4:30 ഓടെയാണ് ജിദ്ദയിലെത്തിയത്. ജിദ്ദയിൽ…

സൗദി അറേബ്യയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു

സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നതായി റിപ്പോർട്ട്. റിയാദ് – തായിഫ് റോഡില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെടുകയും തുടർന്ന്…

കുവൈത്തിൽ താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുന്നു

താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുവാന്‍ പരിശോധന കര്‍ശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 1,50,000 ത്തിലേറെ അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ അനധികൃത താമസത്തിന്…

ഹാശിം എഞ്ചിനീയർ Hashim Engineer

ഹാശിം എഞ്ചിനീയർ; ഓർമ്മ പുസ്തകവുമായി കെ.എം.സി.സി, സ്മരണികയുടെ പ്രസാധക സമിതിക്ക് രൂപം നൽകി

ദമ്മാം: കെ.എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനും സൗദി ദേശീയ സമിതി ട്രഷററുമായിരുന്ന എഞ്ചിനീയർ സി.ഹാശിമിൻറെ സമർപ്പിത ജീവിതം പുസ്തകമാകുന്നു. അദ്ദേഹത്തിന്റെ വേർപാടിന്റെ നാലാം വർഷത്തിൽ മത സാമൂഹ്യ…

സൗദിയിലെ ബ്രിട്ടീഷ് കോൺസുൽ ജനറൽ ഇസ്‌ലാം സ്വീകരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ബ്രിട്ടീഷ് കോൺസുൽ ജനറൽ ഇസ്‌ലാം മതം സ്വീകരിച്ചു. സെയ്ഫ് അഷർ എന്നാണ് പുതിയ പേര്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം പേരു മാറ്റിയിട്ടുണ്ട്.…

അന്താരാഷ്ട്ര പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു

സൗദി അറേബ്യ: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി ഭരണാധികാരി അനുമതി നൽകി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ്…

യമനിൽ ഏറ്റുമുട്ടലിൽ 200 മരണം

സന: യമൻ സർക്കാർ സേനയും ഹൂതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തന്ത്രപ്രധാന മാരിബിലും പരിസരത്തും രണ്ട് ദിവസത്തിനിടെ ഇരുനൂറോളം മരണം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഹൂതി വിമതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിനാളുകള്‍ക്ക്…

പാകിസ്ഥാന് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം

ഇസ്ലാമാബാദ്: പാകിസ്ഥാന് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായ റിയാദില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സാമ്പത്തിക…

സൗദിയിൽ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ്ങിന് തുടക്കമായി: രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് അനുമതി

റിയാദ്: പൂർണമായും ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ഇടപാടുകൾ നടത്തുന്ന ഡിജിറ്റൽ ബാങ്കിങ്ങിന് സൗദിയിൽ ഔദ്യോഗിക അംഗീകാരം. രണ്ട് ഡിജിറ്റൽ ബാങ്കുകൾക്കാണ് സൗദി മന്ത്രിസഭ പ്രവർത്താനുമതി നൽകിയത്. എസ്ടിസി…