Sat. Jan 18th, 2025

Tag: Saudi Arabia

സ്വദേശിവല്‍ക്കരണം: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിനം 1,468 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനും, തൊഴില്‍ വിപണിയുടെ നിയന്ത്രണത്തിനും ആവിഷ്കരിച്ച നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി…

അവിവാഹിതരായ വിദേശിയർക്കും വനിതകൾക്കൊറ്റയ്ക്കും ഹോട്ടലിൽ താമസിക്കാൻ സൗദി അനുമതി നൽകി

റിയാദ്: സൗദിയിൽ അവിവാഹിതരായ വിദേശിയർക്കും വനിതകൾക്ക് തനിച്ചും ഹോട്ടലുകളില്‍ താമസിക്കാൻ അനുമതി. ഹോട്ടൽ മുറികളിലും ഫർണിഷ്‍ഡ് അപ്പാർട്ടുമെന്റുകളിലും വനിതകൾക്ക് ബന്ധുക്കളായ പുരുഷന്മാരുടെ തുണയില്ലാതെ തന്നെ മുറികളും അപ്പാർട്ടുമെന്റുകളും…

ശാരീരിക വെല്ലുവിളി മറന്ന് അവരെല്ലാം പുണ്യഭൂമിയിലേക്ക് പറന്നു

കൊച്ചി: ഭിന്നശേഷിക്കാരായ 47 പേര്‍ തങ്ങളുടെ ശാരീരികമായ പരിമിതികളെ മറികടന്ന് ബുധനാഴ്ച കൊച്ചിയില്‍ നിന്നും ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക്  പുറപ്പെട്ടു. 22 പുരുഷന്മാരും 25 സ്ത്രീകളും ഉള്‍പ്പെട്ട…

ആകാശത്തും ഭൂമിയിലും വര്‍ണ വിസ്മയമൊരുക്കി സൗദിയില്‍ ദേശീയ ദിനാഘോഷം

റിയാദ്: സൗദിയുടെ ഈ വര്‍ഷത്തെ ദേശീയ ദിനം ആഹ്ലാദപൂര്‍വം രാജ്യം മുഴുവന്‍ ആഘോഷിച്ചു. ആകാശത്ത് വിവിധ വര്‍ണങ്ങള്‍ വാരിവിതറി നടന്ന വെടിക്കെട്ടുകളും ലേസര്‍ ഷോയുമായിരുന്നു എണ്‍പത്തി ഒമ്പതാമത്…

സൗദിയില്‍ ടെലികോം ഐടി മേഖലകളില്‍ സ്വദേശി വല്‍ക്കരണത്തിന് തുടക്കം

റിയാദ്: സൗദി അറേബ്യയില്‍ ടെലികോം, ഐ.ടി മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഈ രണ്ടു മേഖലകളിലെയും 14,000 തൊഴിലവസരങ്ങളാണ് സൗദിവല്‍ക്കരിക്കുന്നത്. ഇതിനായി സൗദിയിലെ വിവിധ മന്ത്രാലയങ്ങള്‍…

സൗദിയില്‍ വിസിറ്റിങ് വിസകള്‍ക്കുള്ള നിരക്ക് കുറച്ചു

സൗദി അറേബ്യ: സൗദിയില്‍ എല്ലാ വിസിറ്റിങ് വിസകള്‍ക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനങ്ങള്‍ക്കും ബന്ധു സന്ദര്‍ശനത്തിനും ഇനി വിസാ ഫീസായി മുന്നൂറ് റിയാല്‍…

സൗദിയിൽ സ്വദേശിവൽക്കരണം തുടങ്ങി; ഷോറൂം മാനേജർ തസ്തികകൾ ആദ്യ ലക്ഷ്യം

റിയാദ്: ഗൾഫ് നാടുകളിൽ വച്ച് സൗദി അറേബ്യയിലും സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. ആദ്യ പടിയായി മേഖലയിലെ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശികളെ നിയമിച്ചേക്കും. 12 മേഖലകളിലായി ഷോറൂം മാനേജര്‍മാരുടെ…

സൗദി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു; അന്വേഷണത്തിനു ഉത്തരവ്

ജിദ്ദ: സൗദി അറേബ്യയിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടി മുട്ടിയ സംഭവത്തിൽ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സൗദി കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടകരമായ ഈ…

സൗദി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൂതികളുടെ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമായ അബ്‍ഹയിൽ ഹൂതികളുടെ ആക്രമണം. അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഇറാന്റെ സഹായത്തോടെ ഹൂതി വിമതർ തൊടുത്തുവിട്ട മിസൈല്‍…

സൗദി എണ്ണപ്പാടത്തിനു നേരെ ഹൂതി ഭീകരരുടെ ആക്രമണം

ദമ്മാം: സൗദിയിൽ ഹൂതി ഭീകരരുടെ ഡ്രോണ്‍ ആക്രമണത്തിൽ എണ്ണപ്പാടത്തിനു തീപിടിച്ചു. സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെയായിരുന്നു സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിന് നേരെ…