Mon. Dec 23rd, 2024

Tag: Sandeep Nair

ക്രൈം ബ്രാഞ്ചിനെതിരെ ഇഡി ഇന്ന് കോടതിയിൽ; സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാ‌ഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ…

സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം

എറണാകുളം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ…

ക്രൈം ബ്രാഞ്ചിനെതിരെ സന്ദീപ് നായരുടെ അഭിഭാഷക

തിരുവനന്തപുരം: ക്രൈം ബ്രാഞ്ചിനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പിവി…

ഇഡിക്കെതിരായ സന്ദീപ് നായരുടെ ഹർജി ഇന്ന് കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാണിച്ചുള്ള സന്ദീപ് നായരുടെ ഹർജി…

കോടതിയിൽ കുറ്റസമ്മതം നടത്താൻ തയ്യാറെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ

തിരുവനന്തപുരം:   കോടതിയിൽ കുറ്റം സമ്മതിക്കാൻ തയ്യാറാണെന്ന് തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സന്ദീപ് നായർ. മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താമെന്നും എന്നാൽ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും സന്ദീപ്…

സ്വപ്ന സുരേഷ് എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക്  എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എല്ലാ ദിവസവും സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ്…

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഇൻകം ടാക്‌സും ചോദ്യം ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഇൻകം ടാക്സ് വിഭാ​ഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുളള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽ‌കിയത്.…

ചികിത്സയിലിരിക്കെ സ്വപ്ന സുരേഷിന് ഫോൺ നൽകിയിട്ടില്ലെന്ന് നഴ്‌സുമാർ

തിരുവനന്തപുരം: തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫോൺ നൽകി എന്ന വിവാദത്തിൽ പ്രതികരണവുമായി നഴ്‌സുമാർ രംഗത്ത്. സ്വപ്ന സുരേഷിനെ…

മയക്കുമരുന്ന് കേസിന് സ്വർണ്ണക്കടത്തുമായി ബന്ധം? അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് മാഫിയ കേസിന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി  ബന്ധമുണ്ടോ എന്ന്  കസ്റ്റംസ് അന്വേഷണം തുടങ്ങി. ലഹരി കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്തിൽ അറസ്റ്റിലുള്ള  കെടി റമീസുമായി ബന്ധമുണ്ടെന്ന …

നയതന്ത്ര പാർസൽ വഴിയുള്ള സ്വർണ്ണക്കടത്ത്; നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ നാല് പേർ കൂടി അറസ്റ്റിൽ. ജിഫ്‌സല്‍ സി.വി, അബൂബക്കര്‍.പി, മുഹമ്മദ് എ ഷമീം, അബ്ദുള്‍ ഹമീം പി.എം എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം…