25 C
Kochi
Thursday, September 23, 2021
Home Tags Rise

Tag: rise

കടൽ കരയിലേക്ക്; ആറ്റുപുറം കടപ്പുറത്ത് ഫിഷിങ് ഗ്യാപിൽ പരിശോധന

കൊടുങ്ങല്ലൂർ:ശ്രീനാരായണപുരം പി വെമ്പല്ലൂർ ആറ്റുപുറം കടപ്പുറത്ത് ഫിഷിങ് ഗ്യാപിലൂടെ കടൽ കരയിലേക്കു കയറുന്നു. ആറ്റുപുറം അറപ്പത്തോട്ടിലേക്കും സമീപത്തെ കരയിലും കടൽ വെള്ളം നിറഞ്ഞു. കടൽത്തീരത്തെ തെങ്ങ് കടപുഴകി വീണു.ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിഷിങ് ഗ്യാപ് വർധിപ്പിച്ചതാണു പ്രശ്നത്തിനു കാരണമെന്നു നാട്ടുകാരിൽ ചിലർ ചൂണ്ടിക്കാട്ടി....

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ

മഹാരാഷ്ട്ര:രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയുന്ന മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഹോട്ടൽ, റസ്റ്റോറന്റ്, ബാർ, പാർക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം ഇന്ന് രാത്രി 8 മണി മുതൽ 7 മണി വരെ രാത്രി കാല...

രാജ്യത്ത് ഇന്ധന വില ഉയരുന്നത് വീണ്ടും തുടരും

ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വില ഉയരുന്ന പ്രതിഭാസം വീണ്ടും തുടരുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ചു. രാജ്യാന്തര വിപണിയില്‍ വരും ദിവസങ്ങളില്‍ ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില പുതിയ റെക്കോര്‍ഡിലേക്ക് ഉയരുമെന്നും...

സൗദിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്:കഴിഞ്ഞ രണ്ട് ദിവസമായി സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കൂടുതല്‍ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം. കൊവിഡ് നിയന്ത്രണത്തില്‍ ഇതുവരെ രാജ്യം സ്ഥിരത കൈവരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ മുഹമ്മദ് അല്‍ അബ്‍ദുല്‍ ആലി പറഞ്ഞു.രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം...

മുന്‍സര്‍ക്കാരുകളുടെ നയങ്ങളാണ് ഇന്ധനവില ക്രമാതീതമായി ഉയരാന്‍ കാരണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഇന്ധന ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന മുന്‍ സര്‍ക്കാരുകളുടെ ശൈലിയാണ് ഇന്ധനവിലയ്ക്ക് കാരണമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നതോടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുന്നത്. ഊര്‍ജ്ജത്തിനായി ഇന്ത്യയ്ക്ക് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വന്നതാണ് ഇപ്പോള്‍ മധ്യവര്‍ഗത്തിലുള്ള കുടുംബങ്ങള്‍ സഹിക്കേണ്ടി വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.അന്താരാഷ്ട്ര...

തുടർച്ചയായി ഒൻപതാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി

തിരുവനന്തപുരം/ കൊച്ചി:തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.തിരുവനന്തപുരത്ത് പെട്രോൾ വില 91 കടന്നു.ഡീസൽ വില  86 നടുത്തെത്തി. കൊച്ചിയിൽ ഡീസൽ വില 84...

ഏഴാം ദിവസവും ഇന്ധനവില കൂടി; സർവകാല റെക്കോഡിലേക്ക്

കൊച്ചി:തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോൾ ഇന്ന് 29 പൈസയും ഡീസൽ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സർവകാല റെക്കോഡിലെത്തി. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 90 രൂപ 61 പൈസയാണ്. ഡീസൽ വില 84 രൂപ 89 പൈസയും....

കൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’

ഷാ​ർ​ജ:കൊവി​ഡ് കേ​സു​ക​ള്‍ വ​ർദ്ധി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്ന് എ​ല്ലാ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ''വ​ര്‍ക്ക് ഫ്രം ​ഹോം'​സൗ​ക​ര്യം അ​നു​വ​ദി​ച്ച് ഷാ​ര്‍ജ. ഫെ​ബ്രു​വ​രി 14 മു​ത​ല്‍ ഇ​ത് നി​ല​വി​ല്‍ വ​രു​മെ​ന്ന് ഷാ​ര്‍ജ ഡി​പ്പാ​ർ​ട്ട്മെൻറ് ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് അ​റി​യി​ച്ചു.ഇ​തു​സം​ബ​ന്ധി​ച്ച് എ​ല്ലാ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ക്കും സ​ര്‍ക്കു​ല​ര്‍ അ​യ​ച്ചി​ട്ടു​ണ്ട്. എ​ത്ര ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ വ​ര്‍ക്ക്...

തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ധന വില കൂട്ടി: രാജ്യാന്തര വിപണിയിലും വർധന

തിരുവനന്തപുരം:സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി രണ്ടാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 88 രൂപ 83 പൈസയായി. ഡീസല്‍ വില 82രൂപ 96 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു.രാജ്യാന്തര വിപണിയിലും...

പ്രതീക്ഷ വർധിപ്പിച്ച് ഡിസംബറിലെ കയറ്റുമതി നേട്ടം; രാജ്യത്തിന്റെ വ്യാപാരക്കമ്മി ഉയർന്നു

ദില്ലി:മാർച്ചിനുശേഷം ആദ്യമായി രാജ്യത്തേക്കുളള ഇറക്കുമതി പോസിറ്റീവ് ട്രെൻഡിലേക്ക് എത്തി, ഇതോടെ വ്യാപാര കമ്മി ഡിസംബറിൽ 25 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.44 ബില്യൺ ഡോളറിലേക്കും ഉയർന്നു. 2020 നവംബർ മാസത്തെ 9.87 ബില്യൺ ഡോളറിൽ നിന്നാണ് ഉയർന്ന നിരക്കിലേക്ക് നീങ്ങിയത്. ഇറക്കുമതി 7.56 ശതമാനം ഉയർന്ന് 42.59...