Wed. Jan 22nd, 2025

Tag: Resign

സീറ്റ് തർക്കം; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ന്യൂ ഡൽഹി: രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവ് പശുപതി കുമാര്‍ പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ബിഹാറിലെ ലോക്സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള…

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടർ രാജിവെച്ചു

ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവെച്ചു. ഹരിയാനയിലെ ബിജെപി – ജനനായക് ജനത പാര്‍ട്ടി (ജെജെപി) സഖ്യത്തില്‍ വിള്ളലുണ്ടായതിനെ…

Nicola Sturgeon

രാജി പ്രഖ്യാപിച്ച് സ്‌കോട്ട്‌ലന്റ് പ്രാധാനമന്ത്രി നിക്കോള സ്റ്റര്‍ജന്‍

എഡന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്റ് പ്രധാനമന്ത്രി(ഫസ്റ്റ് മിനിസ്റ്റര്‍) നിക്കോള സ്റ്റര്‍ജന്‍ രാജി പ്രഖ്യാപിച്ചു. എട്ട് വര്‍ഷത്തോളം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ശേഷമാണ് രാജി പ്രഖ്യാപനം. 2014ലായിരുന്നു സ്റ്റര്‍ജന്‍ അധികാരത്തിലെത്തിയത്. രാഷ്ട്രീയം ക്രൂരമാണെന്ന്…

‘മഹാമാരി കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിന് പാളിച്ച പറ്റി’; കൊവിഡ് പാനലില്‍ നിന്ന് രാജി വെച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നിയോഗിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ പാനലില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു…

റൗൾ കാസ്ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞു

ക്യൂബ: റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി പദവി ഒഴിഞ്ഞു. ഇന്നലെ ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിലാണ് 89 കാരനായ റൗൾ ചരിത്ര പ്രഖ്യാപനം…

ഭരണം അവസാനിക്കാൻ ദിവസങ്ങൾ; പാർട്ടിയും പറഞ്ഞു: രാജിയാണ് ഉചിതം

തിരുവനന്തപുരം: ലോകായുക്ത വിധി ഹൈക്കോടതി സ്റ്റേ ചെയ്താലും ജലീൽ രാജിവയ്ക്കണം എന്നതായിരുന്നു സിപിഎം നിലപാട്. അതിനു കാത്തിരിക്കാതെ ഒഴിയുന്നുവെന്ന് ഇന്നലെ രാവിലെ മന്ത്രി കെ ടി ജലീൽ…

മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് യോ​ഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മന്ത്രി രാജിവെച്ച…

കെ ടി ജലീൽ രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് ലോക് താന്ത്രിക് ജനതാദൾ

കോഴിക്കോട്: ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിൽ കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് സൂചിപ്പിച്ച് എൽഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ. എൽജെഡി നേതാവ് സലീം മടവൂരാണ് കെടിജലീൽ…

മുരളീധരന്‍ ശക്തനായ നേതാവെങ്കില്‍ രാജിവെച്ച് മത്സരിക്കട്ടെയെന്ന് കുമ്മനം

തിരുവനന്തപുരം: ശക്തനായ നേതാവാണ് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എന്ന ഒ രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരന്‍. കെ മുരളീധരന്‍ കരുത്തനായ എതിരാളിയല്ലെന്നാണ് കുമ്മനം…

വിശ്വാസവോട്ടിനു മുന്നേ പുതുച്ചേരി സർക്കാർ പരുങ്ങലിൽ; വീണ്ടും രാജി

ചെന്നൈ: പുതുച്ചേരിയിൽ ഇന്നു വിശ്വാസവോട്ടെടുപ്പു നടക്കാനിരിക്കെ കോൺഗ്രസ് സർക്കാരിനെ വെട്ടിലാക്കി വീണ്ടും എംഎൽഎമാരുടെ രാജി. കോൺഗ്രസ് എംഎൽഎ കെ ലക്ഷ്മീനാരായണൻ, ഡിഎംകെ എംഎൽഎ കെ വെങ്കടേശൻ എന്നിവരാണ്…