Wed. Jan 22nd, 2025

Tag: Republic Day

റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥി ഇല്ല;ഔദ്യോഗികമായി അറിയിപ്പ് വന്നു

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍‍ന്ന് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ…

റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് കര്‍ഷകരോട് പ്രതിരോധമന്ത്രി

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് കര്‍ഷകരോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കര്‍ഷകര്‍ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നു. ബാക്കിയെല്ലാം വരുന്നത്…

India invites Boris Johnson as Chief Guest for Republic Day celebrations

ബോറിസ് ജോൺസണെ റിപ്പബ്ലിക്ക് ദിനാഘോഷ മുഖ്യാതിഥിയായി ക്ഷണിച്ച് ഇന്ത്യ

  2021 ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ 27 ന് ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നടത്തിയ ടെലിഫോണിക് സംഭാഷണത്തിനിടെയാണ് ക്ഷണം നൽകിയതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട്…

റിപ്പബ്ലിക് ദിനാഘോഷത്തിൽ പുരുഷ സൈനികരെ നയിച്ച് ടാനിയ ഷേര്‍ഗില്‍

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിൽ പുരുഷ സൈനികരുടെ പരേഡിനെ നയിച്ച് ടാനിയ ഷേര്‍ഗില്‍. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സൈന്യത്തെ ഒരു വനിതാ ഓഫീസർ…

ഇന്ത്യ അഭയാർഥികളുടെ അഭയ കേന്ദ്രം: ഗവർണർ

തിരുവനന്തപുരം: ഇന്ത്യ അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമായി മാറുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ പൗരത്വ നിയമത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജാതിയുടെയോ നിറത്തിന്‍റെയോ സാമൂഹിക നിലവാരത്തിന്‍റെയോ പേരിൽ ആരെയും…

ഭരണഘടന – വീണ്ടെടുക്കപ്പെടേണ്ട മൂല്യങ്ങള്‍!

#ദിനസരികള്‍ 1014   ഇന്ന് റിപ്പബ്ലിക് ദിനമാണ്. ഒരു ജനത ഭരണഘടനാപരമായി തങ്ങളുടെ അവകാശങ്ങളേയും കടമകളേയും സ്വയം അംഗീകരിച്ച് ഒരു പരമാധികാര രാഷ്ട്രമായി മാറിയ ദിനം. 1949…

റിപ്പബ്ലിക്ക് ദിനത്തിൽ പള്ളികളിൽ ഇന്ത്യൻ പതാക ഉയർത്തും

കോഴിക്കോട്: ഖഫിന് കീഴിലുള്ള കേരളത്തിലെ എല്ലാ പള്ളികളിലും റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യൻ  പതാക ഉയര്‍ത്തുമെന്ന് വഖഫ് ബോര്‍ഡ്. ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുമെന്നും അറിയിച്ചു. …

കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം

കൊച്ചി:   റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകൾക്കുള്ളിൽ ജനുവരി 30 വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ബ്യൂറോ…

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു