കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ രാജ്യത്തെ വിൽക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സ്വകാര്യ കുത്തകയ്ക്ക് തീറെഴുതി കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കൊണ്ട് സാധാരണക്കാര്‍ക്ക് ഗുണമുണ്ടാവില്ല.…