Sat. Nov 23rd, 2024

Tag: Rajnath Singh

പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്  കശ്മീർ സന്ദർശനത്തിന് ഒരുങ്ങുന്നു 

ലഡാക്ക്: ജൂലൈ 17, 18 തീയതികളിലായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്  ലഡാക്കും ജമ്മു കശ്മീരും സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയും രാജ്നാഥ് സിംഗിനെ…

രാ​ജ്നാ​ഥ് സിം​ഗ് സേ​നാ​ത​ല​വ​ന്മാ​രു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂഡല്‍ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സം​യു​ക്ത സേ​നാ ത​ല​വ​നു​മാ​യും സേ​നാ ത​ല​വ​ന്മാ​രു​മാ​യും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ജ്യ​ത്തി​ന്‍റെ…

ഇന്ത്യ- ചൈന അതിർത്തിയിൽ സ്ഥിതി വീണ്ടും സങ്കീർണമാകുന്നു

ലഡാക്ക്: കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പ് ലഡാക്കിൽ പൂർത്തിയാക്കി. 35,000 സൈനികരെ കൂടി ഇന്ത്യ മേഖലയിൽ എത്തിച്ചു.  യുദ്ധടാങ്കുകളും തോക്കുകളും അതിർത്തിക്ക് അടുത്തേക്ക് നീക്കുകയും ചെയ്തു.…

രാജ്‌നാഥ് സിങ്ങിന്‍റെ റഷ്യന്‍ സന്ദര്‍ശനം; എസ്-400 സംവിധാനം വേഗത്തിലെത്തിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മൂന്ന് ദിവസത്തെ റഷ്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. സന്ദര്‍ശന വേളയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം…

അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്യം നൽകിയതായി പ്രതിരോധമന്ത്രി

ഡൽഹി: ഇന്ത്യ ചൈന അതിർത്തിയിൽ പ്രകോപനം തുടരുന്നതിനാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സംയുക്തപ്രതിരോധ സേനാ തലവന്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കര, നാവിക,…

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 9 ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറായി നടക്കുന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ ഇന്ത്യൻ കരസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന്…

ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നു, അമേരിക്ക മധ്യസ്ഥത വഹിക്കേണ്ടതില്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന്  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലങ്ങളില്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം…

ഇന്ത്യ-ചൈന അതിർത്തി തർക്കം; ഉന്നതതല യോഗം വിളിച്ച് പ്രതിരോധമന്ത്രി

ഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേന തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. ലഡാക്ക് അതിർത്തിയിൽ…

പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ നടപടി

ന്യൂഡൽഹി:   ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചതിന് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ നിലപാടെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്…

രാജ്യത്തെ പ്രതിരോധ ആയുധ ഫാക്ടറി തൊഴിലാളികളുടെ സമരം മൂന്നാം ദിവസവും തുടരുന്നു

പൂനെ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 41 പ്രതിരോധ ആയുധ നിര്‍മാണ ശാലകളിലെ എണ്‍പതിനായിരത്തിലധികം വരുന്ന ജീവനക്കാരാണ് ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ഓര്‍ഡന്‍സ് ഫാക്ടറി…