Mon. Dec 23rd, 2024

Tag: Rajasthan Government

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

ജയ്പൂര്‍:  രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്സാല്‍മിറിലെ ഹോട്ടലിലേക്ക് മാറ്റി. രണ്ടാഴ്ചയായി ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ താമസിക്കുന്ന എംഎല്‍എമാര്‍ ഇനിയും ഇവിടെ തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു…

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വിമത എംഎല്‍എമാർ

ജയ്പൂര്‍: ഓഗസ്റ്റ് 14-ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍ അറിയിച്ചു. ജയ്പൂരിലേക്ക് മടങ്ങുന്നതിനായി പൈലറ്റും 18…

രാജസ്ഥാൻ സർക്കാർ അട്ടിമറി; കേന്ദ്രമന്ത്രിയ്‌ക്കെതിരെ കേസ്

ജയ്പ്പൂർ: രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാർ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനെതിരെ കോൺഗ്രസ്  രംഗത്തെത്തിയിരിക്കുകയാണ്.  മന്ത്രി രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം മന്ത്രിയെ പുറത്താക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും…

രാജസ്ഥാൻ സർക്കാർ അട്ടിമറി ശ്രമം; കേന്ദ്രമന്ത്രിയ്ക്ക്ക്തിരെ എഫ്ഐആർ

ജയ്പ്പൂർ: രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ്സ് നൽകിയ പരാതിയിൽ  കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനും  വിമത എംഎല്‍എ  ഭന്‍വര്‍ലാല്‍ ശര്‍മയ്ക്കുമെതിരെ  രാജസ്ഥാന്‍ പോലീസ്…

സച്ചിന്‍ പെെലറ്റിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസിന്‍റെ നീക്കം 

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിന്‍ പെെലറ്റിനെതിരെ  കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി കോണ്‍ഗ്രസ്. സച്ചിന്‍ പെെലറ്റിനെയും കൂടെയുള്ള എംഎല്‍എമാരെയും അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭാ…

രാജസ്ഥാനിൽ എംഎൽഎമാരെ കോൺഗ്രസ്സ് റിസോർട്ടിലേക്ക് മാറ്റുന്നു

ജയ്പൂർ: രാജസ്ഥാൻ സർക്കാരിനെ  ന്യൂനപക്ഷമാക്കി കൊണ്ട് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നടത്തുന്ന വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺ​ഗ്രസ് ശ്രമം തുടരുന്നു. സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ്…

വിമതചേരിയിലെ മൂന്ന് എംഎൽഎമാർ  തിരിച്ചുവന്നതായി കോണ്‍ഗ്രസ് 

ജയ്പൂര്‍: ഭരണപ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി സൂചന. മുഖ്യമന്ത്രി അശോക് ​ഗെല്ലോട്ട് ഇന്ന് നിയമസഭാ കക്ഷിയോ​ഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.  ഇതിനിടെ…

ബിജെപി രാജസ്ഥാന്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നു: ഗെഹ്‌ലോത്

ജയ്‌പുർ: ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. കൂറുമാറാനായി എംഎൽഎമാർക്ക് 10 കോടി അഡ്വാന്‍സ് ആയും, 15 കോടി സര്‍ക്കാരിനെ വീഴ്ത്തിക്കഴിഞ്ഞും നല്‍കാമെന്ന്…

പൗരത്വ നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയിൽ 

ജയ്‌പൂർ: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കേന്ദ്ര സർക്കാർ നിയമം പിന്‍വലിക്കണമെന്ന് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായ കോണ്‍ഗ്രസ്…