Fri. Mar 29th, 2024
ജയ്‌പുർ:

ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. കൂറുമാറാനായി എംഎൽഎമാർക്ക് 10 കോടി അഡ്വാന്‍സ് ആയും, 15 കോടി സര്‍ക്കാരിനെ വീഴ്ത്തിക്കഴിഞ്ഞും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയിലും ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam