Sat. Jan 18th, 2025

Tag: Railway station

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് സ്‌ഫോടക ശേഖരം പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്കുകളും…

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ ചുമതല ഇനി മുതൽ ഐജിമാർക്ക്

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ നിരവധി ആളുകൾ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല…

ശരീരോഷ്മാവ് പരിശോധിക്കാന്‍ പൊതു കേന്ദ്രങ്ങളില്‍ വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകൾ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതു കേന്ദ്രങ്ങളില്‍ ശരീരോഷ്മാവ് പരിശോധിക്കാനായി വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, മറ്റ് പ്രധാന…

കോവിഡ് 19 : ജില്ലയിൽ നിരീക്ഷണം ശക്തമാക്കി, റെയിൽവേ സ്റ്റേഷനിലും മെട്രോ സ്റ്റേഷനുകളിലും ഹെൽപ്‌ ഡെസ്‌കുകൾ തുടങ്ങും

എറണാകുളം: കോവിഡ്‌ 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തിലും തുറമുഖത്തും സുരക്ഷ ശക്തമാക്കി. ഗൾഫ് മേഖലകളിൽ കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾ തിരികെയെത്താനുള്ള…

റെയിൽവേ സ്റ്റേഷനുകളിലെ ഫ്രീ വൈഫൈ ഗൂഗിൾ സ്റ്റേഷൻ പദ്ധതി നിർത്തലാക്കി 

ദില്ലി: റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കി കൊണ്ടിരുന്ന ഫ്രീ വൈഫൈ ഗൂഗിൾ സ്റ്റേഷൻ പദ്ധതി ലാഭകരം അല്ലാത്തതിനാൽ നിർത്തലാക്കുന്നു. ജിയോയുടെ വരവോടെ ഇന്ത്യയിൽ ഡേറ്റ സേവനങ്ങൾക്ക് ചിലവ് കുറഞ്ഞതും വളരെ…

ഓടുന്ന തീവണ്ടിയിൽ നിന്നും യുവാവിനെ തള്ളിയിട്ടു; ഗുരുതരപരിക്കുകളോടെ രാത്രി മുഴുവൻ പാളത്തിനരികിൽ

കൊല്ലം : വാതിലിനരികിൽ നിന്ന യുവാവുവിനെ ഓടുന്ന തീവണ്ടിയിൽ നിന്നു തള്ളിയിട്ടു. വീഴ്ചയെ തുടർന്ന്, ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവൻ പാളത്തിനുസമീപം കുറ്റിക്കാട്ടിൽ കിടന്ന യുവാവിനെ നാട്ടുകാരാണ്…

ബറേയ്‌ലി റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി കത്ത്‌

ലഖ്‌നൗ: റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. കത്തിലൂടെയാണ് റെയില്‍വേ സ്‌റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി റെയില്‍വെ സ്റ്റേഷന്‍ തകര്‍ക്കുമെന്നാണ് കത്തില്‍…