Tue. Jan 7th, 2025

Tag: Rahul Gandhi

പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്ത് രാഹുൽ; എ ഐ നിർമിത വീഡിയോ പ്രചരിക്കുന്നു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്യുന്ന എ ഐ നിർമിത വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ശബ്‌ദവും ദൃശ്യങ്ങളുമടക്കം…

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; പി വി അൻവർ

പാലക്കാട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നായിരുന്നു പി വി…

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺ​ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺ​ഗ്രസ്. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺ​ഗ്രസ് പരാതി നൽകുമെന്നാണ്…

മോദിയുടെ ‘ഇലക്ടറൽ ബോണ്ട്’, മലയാളത്തിൽ ‘കൊള്ളയടിക്കൽ’; രാഹുൽ ഗാന്ധി

കോഴിക്കോട്: മോദിയുടെ ഇലക്ടറൽ ബോണ്ടിനെ മലയാളത്തിലെ ‘കൊള്ളയടിക്കൽ’ എന്ന പദം ഉപയോഗിച്ച് പരിഹസിച്ച് കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. കോഴിക്കോട് കൊടിയത്തൂരിൽ നടത്തിയ…

‘ഡൽഹിയിൽ കെട്ടിപ്പിടിത്തം, കേരളത്തിൽ യാചന’; രാഹുലിനെ പരിഹസിച്ച് സ്‌മൃതി ഇറാനി

ന്യൂഡൽഹി: വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സിപിഐ നേതാവ് ആനി രാജയെ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനായി…

ശക്തി പരാമർശം; അധികാരത്തെയാണ് ഉദ്ദേശിച്ചതെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ശക്തിയെക്കുറിച്ചുള്ള തൻ്റെ പരാമർശം മതപരമല്ലെന്ന വിശദീകരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ പ്രസ്താവനയിൽ അനാവശ്യ വിവാദം ബിജെപി ഉണ്ടാക്കുകയാണെന്ന് കോൺഗ്രസ് എംപി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി…

ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ കർഷകരുടെ ശബ്‌ദമാകും; രാഹുല്‍ ഗാന്ധി

നാസിക്: പ്രതിപക്ഷമായ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ കർഷകരുടെ ശബ്‌ദമാകുമെന്നും അവരെ സംരക്ഷിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ ന്യായ്…

സർക്കാർ ജോലികളിൽ 50% വനിതാ സംവരണം; മഹിളാ ന്യായ് ഗ്യാരണ്ടി പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

ഡൽഹി: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50% സംവരണമടക്കമുള്ള പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് പ്രതിവര്‍ഷം ഒരു…

കർണാടക ഉദാഹരണം, ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമെന്ന് രാഹുൽ ഗാന്ധി

ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമെന്നത്തിനുള്ള ഉദാഹരണമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്ന് രാഹുൽ ഗാന്ധി. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ബിജെപിയെ തകർക്കുമെന്നും അവരുടെ വിദ്വേഷ ആശയങ്ങളെ തകർക്കാൻ…

rahul

മുസ്ലിം ലീഗ് മതേതര പാര്‍ട്ടി; രാഹുല്‍ ഗാന്ധി

മുസ്ലിം ലീഗ് പൂർണമായും മതേതര പാർട്ടിയെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടണ്ണിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ കോൺഗ്രസ്സ് മുസ്ലിം ലീഗ് സഖ്യത്തെക്കുറിച്ചുള്ള…