Thu. Dec 19th, 2024

Tag: Rahul Gandhi

പഞ്ചാബ്: നവ്ജ്യോത് സിങ് സിദ്ദു സംസ്ഥാന മന്ത്രിസഭയിൽ നിന്നും രാജിവച്ചു

അമൃത്‌സർ: പഞ്ചാബ് മന്ത്രിസഭയിൽ നിന്നും നവ്ജ്യോത് സിങ് സിദ്ദു രാജിവച്ചു. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കാണ് സിദ്ദു തന്റെ രാജിക്കത്തു സമർപ്പിച്ചത്. ആ കത്തിന്റെ പകർപ്പ്…

പകരക്കാരനെ തേടുന്ന കോണ്‍ഗ്രസ്

#ദിനസരികള്‍ 813 ലോകസഭ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടര്‍ന്ന് രാജി വെയ്ക്കാനും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ ആ തീരുമാനത്തില്‍ ഉറച്ചു നില്ക്കാനും രാഹുല്‍ ഗാന്ധി കാണിച്ച ആര്‍ജ്ജവം അഭിനന്ദനീയം തന്നെയാണ്. രാജി,…

ആർ.എസ്.എസ്. പ്രവർത്തകൻ കൊടുത്ത അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇന്നു മുംബൈയിലെ കോടതിയിൽ ഹാജരായേക്കും

മുംബൈ:   ബി.ജെ.പി. – ആർ. എസ്. എസ്. നേതൃത്വങ്ങൾക്ക്, മാധ്യമപ്രവർത്തകയായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ അഭിപ്രായം പറഞ്ഞതിന് രാഹുൽ ഗന്ധിയ്ക്കെതിരെ, ഒരു ആർ..…

ഇനി താൻ കോൺഗ്രസ് അദ്ധ്യക്ഷനല്ലെന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി:   താൻ ഇനി കോൺഗ്രസ് അദ്ധ്യക്ഷൻ അല്ലെന്ന് പ്രസ്താവിച്ചതിനു മണിക്കൂറുകൾക്കു ശേഷം, “കോൺഗ്രസ് പാർട്ടിയെ സേവിക്കാൻ കഴിഞ്ഞത് ഒരു ബഹുമതി” ആണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ…

ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും

ന്യൂഡൽഹി:   പതിനേഴാം ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന്…

മോദിയെ പുകഴ്ത്തിയും രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചും വെളളാപ്പളളി നടേശന്‍

കൊല്ലം:   വയനാട്ടില്‍ യാത്രാതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍…

വയനാട്ടിലെ ജനസംഖ്യയിൽ നാല്പതു ശതമാനം മുസ്ലീങ്ങളായതാണ് രാഹുൽ ജയിക്കാൻ കാരണമെന്ന് ഒവൈസി

ഹൈദരാബാദ്:   വയനാട്ടിലെ ജനസംഖ്യയില്‍ നാല്‍പതു ശതമാനം മുസ്ലീങ്ങളായതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് കാരണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി…

രാഹുൽ ഗാന്ധി ഇന്നു വയനാട്ടിൽ സന്ദർശനത്തിനെത്തും

വയനാട്:   രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നാണ് വൻ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി ജയിച്ചത്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ്…

രാഹുല്‍ രാജി വെയ്ക്കണം!

#ദിനസരികള്‍ 776 ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട…

വയനാട്ടിലെ കർഷക ആത്മഹത്യ; രാഹുലിന്റെ കത്തിന്മേൽ മുഖ്യമന്ത്രി നടപടിയെടുത്തു

തിരുവനന്തപുരം: വയനാട്ടിലെ കർഷകൻ വി. ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി അയച്ച കത്തിനു മറുപടിയായി, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം…