Wed. Dec 18th, 2024

Tag: Rahul Gandhi

മുഖ്യമന്ത്രി ദുരന്തമേഖലയില്‍; ചൂരല്‍മല സന്ദര്‍ശിച്ചു

  മേപ്പാടി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ ചൂരല്‍മല സന്ദര്‍ശിച്ചു. ബെയ്ലി പാലത്തിന്റെ നിര്‍മാണം നേരിട്ടുകണ്ട് വിലയിരുത്തി. സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യങ്ങളും…

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലെ അപകടം സംവിധാനങ്ങളുടെ കൂട്ടായ പരാജയം; രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടിസ്ഥാന സൗകര്യങ്ങളുടെ ഈ തകര്‍ച്ച സംവിധാനങ്ങളുടെ കൂട്ടായ…

‘സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം’; അഭ്യര്‍ഥനയുമായി രാഹുല്‍

  ന്യൂഡല്‍ഹി: അമേഠിയിലേറ്റ കനത്ത പരാജയത്തിന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും മറ്റ് ബിജെപി നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍…

Rahul Gandhi's Speech Not Anti-Hindu Avimukteswarananda Saraswati

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തിന് എതിരല്ല: അവിമുക്തേശ്വരാനന്ദ സരസ്വതി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ‘രാഹുൽ ഗാന്ധിയുടെ പ്രസംഗം…

Rahul Gandhi Visits Hathras A Heartfelt Meeting with Victims' Families

ഹാത്റസ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാത്റസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അലിഗഢിലെത്തിയാണ് കുടുംബങ്ങളെ രാഹുൽ സന്ദർശിച്ചത്.…

Rahul Mamkootathil Challenges PM Modi No Monopoly on Religion or Nation

പ്രതിപക്ഷ നേതാവ് ഉണ്ടാകണ്ടായിരുന്നു എന്ന് ഇപ്പോൾ നരേന്ദ്ര മോദി ആഗ്രഹിക്കുന്നുണ്ടാകും: രാഹുൽ മാങ്കൂട്ടത്തിൽ

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. ‘പ്രതിപക്ഷ നേതാവ് ഉണ്ടാകണ്ടായിരുന്നു എന്ന് ഇപ്പോൾ നരേന്ദ്ര മോദി ആഗ്രഹിക്കുന്നുണ്ടാകുമെന്നും…

BJP State President K Surendran Slams Rahul Gandhi's Remarks in Lok Sabha

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെമേൽ രാഹുൽ ഗാന്ധി കുതിര കയറുകയാണ്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാര്‍ശങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെമേൽ രാഹുൽ ഗാന്ധി…

ഇന്ദിര ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തും: സി ദിവാകരന്‍

  കോഴിക്കോട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുന്നതില്‍ പ്രതികരണവുമായി സിപിഐ നേതാവ് സി ദിവാകരന്‍. പ്രിയങ്കാ ഗാന്ധിയല്ല ഇന്ദിരാ ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന്…

നീറ്റ് വിഷയത്തിൽ ചർച്ച വേണമെന്ന് കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്ത് സ്‌പീക്കർ

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ചെയ്ത് സ്പീക്കർ. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം…

രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന സര്‍ക്കാര്‍; കര്‍ഷക ലോണുകള്‍ എഴുതിത്തള്ളും

  ഹൈദരാബാദ്: കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കര്‍ഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍…