Tue. Feb 25th, 2025

Tag: Rahul Gandhi

ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി

ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി

ഡൽഹി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനേയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ്…

Supreme court rejected Saritha S Nair plea

സരിത എസ് നായര്‍ക്ക് പിഴ; രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് വിജയിച്ച ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.…

‘രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കണം’; സരിതയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് വിജയിച്ച ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം…

ബിജെപിക്കെതിരെ വീണ്ടും തുറന്ന പോരിന് രാഹുല്‍ 

ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെടുന്ന  പീഡനക്കേസുകളില്‍ മാത്രമാകും താന്‍ പ്രതികരിക്കുകയെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഉത്തർപ്രദേശ് സർക്കാർ ചെയ്തതുപോലെ പീഡനം നടന്നുവെന്ന കാര്യം പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ…

സിദ്ദിഖ് കാപ്പൻ ഇപ്പോഴും അഴിക്കുള്ളിൽ; നീതി കാത്ത് കുടുംബം 

  ഡൽഹിയിലേക്ക് ജോലിയുടെ ഭാഗമായി പോയ മകൻ അറസ്റ്റിലായതറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ് ഒരു ഉമ്മ. തൊണ്ണൂറ് വയസ്സിന്റെ ഓർമ്മക്കുറവിലും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിന്തുടരുമ്പോഴും മകൻ വരുന്നതും സംസാരിക്കുന്നതും ഒപ്പമിരിക്കുന്നതും സ്വപ്നം…

സിദ്ദിഖ് കാപ്പൻ പോയത് റിപ്പോർട്ടിങ്ങിന്, രാജ്യദ്രോഹം ചുമത്തിയതെന്തിനെന്ന് അറിയില്ല- റെയ്ഹാനത്ത്

  ത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ ‘അഴിമുഖം’ പോർട്ടൽ ലേഖകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ്…

കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ; കേരളത്തിലെ ഞങ്ങളുടെ സ്പിരിറ്റ് അഭിനന്ദനാർഹം

വയനാട്: കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തു. ചൈന രാജ്യത്തിന്റെ അതിർത്തിയിൽ കൈയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം…

3 ദിവസത്തെ സന്ദർശനത്തിന് രാഹുൽ ഗാന്ധി കേരളത്തിലെത്തി 

  വയനാട്: മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ്…

രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും

കല്പറ്റ:   കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നാളെ മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ വയനാട് സന്ദർശിക്കാനാണ് എത്തുന്നത്. വയനാട്ടിലെ വിവിധ…

ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

യോഗി ഭരണകൂടവും യുപി പൊലീസും സൃഷ്ടിച്ച കടുത്ത സമ്മര്‍ദ്ദങ്ങളും, പ്രതികാര നടപടിയും വകവെയ്ക്കാതെ ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് തിരിച്ചുവരവിൻ്റെ…