Sun. Dec 22nd, 2024

Tag: Racism

Racism Scandal FIFA to Investigate Argentine Players for Targeting French Team

ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; അർജന്റീനിയൻ താരങ്ങൾക്കെതിരെ അന്വേഷണം തുടങ്ങി ഫിഫ

സൂറിച്ച്: കോപ അമേരിക്ക വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷങ്ങളിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ അർജന്റീന താരങ്ങൾ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി ഫിഫ. ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍…

ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് കാർട്ടൂൺ

ന്യൂഡൽഹി: യുഎസിലെ ബാൾട്ടിമോറിൽ ചരക്ക് കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന സംഭവത്തിൽ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി കാർട്ടൂൺ. വിവാദമായ വംശീയ അധിക്ഷേപ…

‘എനിക്ക് ഫുട്ബോൾ കളിക്കണം’; വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് വിനീഷ്യസ് ജൂനിയർ

ഫുട്ബോൾ കളിയോടുള്ള താൽപ്പര്യം കുറഞ്ഞുവെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ. സ്പെയിനിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ മുൻനിർത്തിയാണ് താരത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം…

കലാമണ്ഡലം സത്യഭാമയുടെ വാക്കുകൾ പൈശാചികമെന്ന് മാളവിക ബിന്നി; വിമർശനം

കലാകാരന്മാർക്ക് നൽകുന്ന ഗ്രാൻ്റിൽ മഞ്ജുവാര്യർ അടക്കമുള്ളവരുണ്ടായിരുന്നു. പക്ഷേ വർഷങ്ങളായി കല അഭ്യസിക്കുന്ന ദളിത് ബഹുജൻ മനുഷ്യർക്ക് അവിടെ സ്ഥാനമില്ല ർത്തകൻ ഡോ. ആർ എൽ വി രാമകൃഷ്ണനെതിരെ…

black bias in maternal death

അമേരിക്കന്‍ മാതൃമരണങ്ങളിലെ കറുത്ത വംശീയത 

ഡോ. അമാൻഡ വില്യംസ് പറയുന്നതനുസരിച്ച് മരണപ്പെട്ടവരുടെ നഴ്സിംഗ് കുറിപ്പുകളില്‍ ചികിത്സ തടസപ്പെടുത്തുന്നതിന്‍റെയോ ലാബ് ഫലങ്ങള്‍ മന്ദഗതിയിലാക്കാനുള്ള തെളിവുകളോ ഉണ്ടെങ്കില്‍ അത് വംശീയ പക്ഷപാതം നടന്നിരിക്കാമെന്ന സൂചനയായി കണക്കാക്കാം…

വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്‌സലോണ താരം റാഫിഞ്ഞ

സ്പാനിഷ് ലീഗ് മത്സരത്തില്‍ മൈതാനത്ത് വെച്ച് വംശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ഫുട്‌ബോള്‍ താരങ്ങള്‍. മൈതാനത്ത് തന്നെ വിനിഷ്യസിന്…

വംശീയവിവേചനത്തിനെതിെര ബിടിഎസ്

കൊറിയ: ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി ലോക പ്രശസ്ത കൊറിയന്‍ പോപ് ബാന്റ് ബിടിഎസ്. ഏഷ്യയില്‍ നിന്നുള്ളവരായതുകൊണ്ട് തങ്ങള്‍ക്കും പല തവണ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും…

വർണ്ണവിവേചനത്തോട് ഇന്ത്യ ഒരിക്കലും മുഖം തിരിക്കില്ല, രഷ്മി സാമന്ത് വിഷയത്തിൽ വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യക്കാരിയായ രഷ്മി സാമന്ത് ഓഫ്സ്ഫോ‍ർഡ് സർ‌വ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസി‍ന്റ് സ്ഥാനം രാജിവച്ച  സംഭവത്തിൽ പാർലമെന്റിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഈ പദവിയിലേക്ക് എത്തുന്ന…

വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും ഉണ്ട്: ക്രിസ് ഗെയില്‍ 

ജമെെക്ക: വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. ടീമിനകത്തും ലോകത്തിന്റെ മറ്റ് ഇടങ്ങളിലും വംശീയ അധിക്ഷേപത്തിന് താനും…

ജന്മനായുള്ള മുടിയുടെ പേരിലുള്ള വിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കാലിഫോർണിയ

കാലിഫോർണിയ:   ജന്മനായുള്ള മുടിയുടെ പേരിലുള്ള വിവേചനം തടയാനുള്ള നിയമം കാലിഫോർണിയ പാസ്സാക്കി. വർണ്ണ വിവേചനം തടയാനുള്ള നടപടികളിൽ ഒന്നാണ് ഇത്. അസംബ്ലിയിൽ ഐകകണ്ഠ്യേന പാസ്സാക്കിയ ബില്ല്…