Tue. Dec 24th, 2024

Tag: .Qatar

വ​നി​ത സു​ര​ക്ഷ​യി​ലും പ​ങ്കാ​ളി​ത്ത​ത്തി​ലും ഖ​ത്ത​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​ർ

ദോ​ഹ: സ്ത്രീ​ക​ളു​ടെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഒ​രു​ക്കു​ന്ന​തി​ലും അ​വ​ർ​ക്ക്​ അ​വ​കാ​ശ​ങ്ങ​ളും ബ​ഹു​മാ​ന​വും ന​ൽ​കു​ന്ന​തി​ലും രാ​ജ്യ​ത്തിൻ്റെ പ്ര​തി​ബ​ദ്ധ​ത തു​ട​രു​മെ​ന്ന് ഖ​ത്ത​ര്‍. ജ​നീ​വ​യി​ലെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ ഖ​ത്ത​റിൻ്റെ സ്ഥി​രം പ്ര​തി​നി​ധി സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല…

ഖത്തറില്‍ തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി പുതിയ വാട്ട്സാപ്പ് സേവനം

ഖത്തര്‍: തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്.…

ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമെന്ന സ്ഥാനം 2050 വരെ ഖത്തർ നിലനിർത്തും; ജിഇസിഎഫ്

ഖത്തര്‍: ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമെന്ന സ്ഥാനം 2050 വരെ ഖത്തർ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ജിഇസിഎഫ്. ഖത്തറിനൊപ്പം ഇറാനും…

ഖ​ത്ത​ർ–​ഇ​റാ​ൻ ബ​ന്ധം പ​ര​സ്​​പ​ര ബഹുമാനത്തിൻ്റെ അടിസ്ഥാനത്തിൽ

ദോ​ഹ: ഇ​റാ​നും മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ നീ​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കാ​ൻ ഖ​ത്ത​റി​നാ​കു​മെ​ന്ന് ഇ​റാ​ൻ സ്​​ഥാ​ന​പ​തി ഹാമിദ് റി​സാ ദെ​ഹ്ഗാ​നി. നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളും…

Dubai bus accident driver's punishment reduced to one year jail term

ഗൾഫ് വാർത്തകൾ: മലയാളികളടക്കം മരിച്ച ദുബായ് ബസ് അപകടം: ഡ്രൈവറുടെ ശിക്ഷ കുറച്ചു

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1) ജോൺസൺ ആൻറ്​ ജോൺസൺ വാക്​സി​ൻറെ രണ്ട്​ ലക്ഷം ഡോസ്​ ഒമാൻ ഉറപ്പുവരുത്തി 2) ഷാർജയിൽ ഹോട്ടൽ ജീവനക്കാർക്ക്​ രണ്ടാഴ്ച…

ഖത്തറിൽ ഈ വർഷം പ്രവാസി സംഖ്യ കൂടും; ഭൂവിപണിയിലും ടൂറിസത്തിലും മുന്നേറ്റം

ദോഹ: ഈ വർഷം രണ്ടാം പകുതിയോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ വീണ്ടും ഉയരുമെന്ന് റിപ്പോർട്ട്. പ്രവാസികളുടെ എണ്ണത്തിലെ വർദ്ധന റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഗുണം ചെയ്യും. ജനസംഖ്യാ…

അവയവമാറ്റ ശസ്ത്രക്രിയയിൽ പുതിയ നേട്ടവുമായി ഖത്തർ

ദോ​ഹ: ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്എംസി) ന​ട​ത്തു​ന്ന അവയവ മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി​ക്ക്​ വ​ൻ വി​ജ​യം. രാ​ജ്യ​ത്ത്​ വ​ർ​ഷ​ങ്ങ​ളാ​യി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യാ​പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി…

ബന്ധം ശക്തമാക്കി ഖത്തർ–ചൈന കൂടിക്കാഴ്ച

ദോ​ഹ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഖ​ത്ത​റി​ലെ​ത്തി​യ ചൈ​നീ​സ്​ പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​വും സെ​ൻ​ട്ര​ൽ ഫോ​റി​ൻ അ​​ഫ​യേ​ഴ്​​സ്​ ക​മ്മീഷൻ ഡ​യ​റ​ക്​​ട​റു​മാ​യ യാ​ങ് ജി​ചി​യു​മാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാൻ…

ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദകരാകൽ ഖത്തറിൻ്റെ ലക്ഷ്യം

ദോ​ഹ: ര​ണ്ടു ദ​ശ​ക​ങ്ങ​ൾ​ക്കു​ള്ളി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​​കൃ​തി​വാ​ത​ക ഉത്പാദകരാകുകയാണ് ഖ​ത്ത​റിൻറ ല​ക്ഷ്യ​മെ​ന്ന് ഊ​ർ​ജകാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ പെട്രോളിയം സിഇഒയും പ്രസിഡൻറുമായ സ​അ​ദ് ശ​രീ​ദ അ​ൽ ക​അ്ബി.…

രാജ്യത്ത്​ ജീവിതച്ചിലവിൽ വർദ്ധനവ് രേഖപ്പെടുത്തി

ദോ​ഹ: ഖ​ത്ത​റി​ലെ ജീ​വി​ത​ച്ചെ​ല​വി​ൽ നേ​രി​യ വ​ർ​ദ്ധനവ് രേഖപ്പെടുത്തിയതായി ​ റി​പ്പോ​ർ​ട്ട്. മു​ൻ മാ​സ​ത്തേ​തി​ൽ നി​ന്ന്​ 1.23 ശ​ത​മാ​നം വർദ്ധനവാണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഉ​പഭോ​ക്​​തൃ വി​ല സൂ​ചി​ക​യെ (സിപിഐ)…