Sun. Jan 19th, 2025

Tag: Punjab

പഞ്ചാബ് കോൺഗ്രസിൽ അനുനയ നീക്കം; സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും

അമൃത്സർ: പഞ്ചാബിൽ പാർട്ടി പ്രവർത്തകരെ ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഭാഗമായി നവ്ജ്യോത് സിങ് സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നീക്കമെന്ന് അടുത്ത വൃത്തങ്ങൾ. സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖറെ മാറ്റാൻ…

പഞ്ചാബില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കച്ചകെട്ടി സോണിയ ഗാന്ധി

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച…

കൊലപാതകക്കേസ്: ഇതിഹാസ ഗുസ്തി താരം സുശീൽ കുമാർ അറസ്റ്റിൽ, പിടിയിലായത് പഞ്ചാബിൽ നിന്ന്

ന്യൂഡൽഹി: ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബിൽ നിന്നാണ് ഇയാളെ  പിടികൂടിയത്. ദില്ലി പൊലീസിന് കൈമാറിയിട്ടില്ലെന്നും കസ്റ്റഡിയിൽ…

ഡിബിടി ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് പഞ്ചാബ്

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കുള്ള താങ്ങുവിലയില്‍ ഡയരക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ നടപ്പാക്കലല്ലാതെ മുന്നില്‍ വേറെ വഴിയില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍. കേന്ദ്രത്തിന്റെ നിര്‍ബന്ധിത നിര്‍ദേശം നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന്…

Women from Punjab's Malerkotla join the farmers' protest

കർഷക സമര വേദിക്ക് സമീപം വെടിവെപ്പ്

  ഡൽഹി: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്. സിങ്കുവിലെ വേദിയ്ക്ക് സമീപം വെടിവയ്പ്പ് നടന്നതായി കര്‍ഷകര്‍. മൂന്ന് തവണ വെടിവയ്പ്പ് നടത്തിയതായാണ് കര്‍ഷകര്‍…

കാർഷികനിയമം രണ്ട് വർഷത്തേക്ക് മരവിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി; സമര ശേഷം പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നു

ദില്ലി: കർഷകസമരം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നിലവിലെ സാഹചര്യത്തിൽ കാർഷികനിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശം.…

Car driver hits cyclist in Punjab, drives with body on vehicle's roof for almost 10 km

ഇടിച്ചുതെറിപ്പിച്ച ശേഷം ചലനമറ്റ യുവാവിന്റെ ശരീരവുമായി കാർ സഞ്ചരിച്ചത് 10 കി.മീ

  മൊഹാലി: പഞ്ചാബിൽ സൈക്കിളുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം ചലനമറ്റ യുവാവിന്റെ ശരീരവുമായി കാർ സഞ്ചരിച്ചത് 10 കിലോമീറ്റർ. ഈ കാർ മരണവേഗത്തിൽ പാഞ്ഞെത്തി ഇടിച്ചപ്പോൾ, സഞ്ചരിച്ച സൈക്കിളിൽ നിന്ന്​…

പഞ്ചാബിൽ എല്ലാ കോർപറേഷനും കോൺഗ്രസിന്

ന്യൂഡൽഹി: പഞ്ചാബിൽ മൊഹാലി കോർപറേഷനിലും കോൺഗ്രസിനു വൻജയം. ഇതോടെ 8 കോർപറേഷനുകളിലും കോൺഗ്രസ് ഭരണം ഉറപ്പിച്ചു. 7 ഇടത്ത് വൻ ഭൂരിപക്ഷം നേടിയ പാർട്ടി മോഗ കോർപറേഷനിൽ…

Congress wins 5 corporations in Punjab local body elections amid Farmers protest

പഞ്ചാബിൽ കർഷകരോഷം തിരഞ്ഞെടുപ്പിലും; സീറ്റുകൾ തൂത്തുവാരി കോൺഗ്രസ് മുന്നേറുന്നു

  ചണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ നേട്ടം. രാജ്പുര മുനിസിപ്പൽ കൗൺസിലിലെ 31 സീറ്റുകളിൽ 27 എണ്ണം കോൺഗ്രസ് നേടി. ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ അഞ്ചെണ്ണത്തിൽ കോൺഗ്രസ്…

പഞ്ചാബിൽ അകാലിദൾ അധ്യക്ഷന് നേരെ ആക്രമണം; വാഹനത്തിനു വെടിവയ്പ്പ്

ജലാലാബാദ്: അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. കോണ്‍ഗ്രസ് എം എല്‍ യുടെ നേതൃത്വത്തില്‍ വെടിയുതിര്‍ത്തെന്നാണ് ബാദല്‍ പ്രതികരിച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക്…