Sun. Nov 24th, 2024

Tag: prisoners

books are denied to inmates of viyyur high-security prison

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ തടവുകാര്‍ക്ക് പുസ്തകങ്ങള്‍ നിഷേധിക്കുന്നു

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് വഴി പുസ്തകങ്ങള്‍ അയച്ചാല്‍ വെല്‍ഫെയര്‍ ഓഫീസറോ ജയില്‍ അധികൃതരോ അത് തടവുകാര്‍ക്ക് കൊടുക്കാറില്ല യിലിനുള്ളില്‍ സമയബോധം നഷ്ടമാകും. കാരണം അവിടെ പ്രതീക്ഷകളില്ല, അടയാളപ്പെടുത്താന്‍…

ത​ട​വു​കാ​രു​ടെ ഫോ​ൺ​വി​ളി അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവിട്ടു

തി​രു​വ​ന​ന്ത​പു​രം: ത​ട​വു​കാ​രു​ടെ ഫോ​ൺ​വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട്‌ എ ജി സു​രേ​ഷി​നെ​തി​രെ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ. ജ​യി​ൽ ഡി ജി പി ഷെ​യ്ഖ് ദ​ർ​വേ​ശ്…

തടവുകാർ രക്ഷപ്പെടില്ലെന്ന ‘വിശ്വാസം’ മാത്രമാണ് സുരക്ഷാ സംവിധാനം

തിരുവനന്തപുരം: ജയിലുകൾ ഉൽപാദനമേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നിയതോടെയാണു തടവുകാരുടെ സുരക്ഷയും അച്ചടക്കവും രണ്ടാമതായത്. ഈ പഴുതു മുതലെടുത്താണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കൊലക്കേസിലെ ശിക്ഷാത്തടവുകാരന്റെ രക്ഷപ്പെടൽ. ജയിൽ മതിലിനു…

പരിവര്‍ത്തന്‍ സംരംഭത്തിന് ജയിലില്‍ തുടക്കം

തിരുവനന്തപുരം: രാജ്യത്തെ തടവുകാര്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നൽകുന്ന, പരിവര്‍ത്തന്‍ സംരംഭത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടക്കം. ബാഡ്മിൻറണ്‍, വോളിബാള്‍, ചെസ്, ടെന്നീസ്, കാരംസ് ഇനങ്ങളിലാണ്…

‘ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്, തടവുകാർക്കും ഇത് ബാധകം’; സിദ്ദിഖ് കാപ്പൻ വിഷയത്തിൽ സുപ്രീംകോടതി

ന്യൂഡല്‍ഹി: ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് സോളിസിറ്റ‍ർ ജനറലിനെയടക്കം ഓർമ്മപ്പെടുത്തി സുപ്രീംകോടതി. തടവുകാർക്കും ഇത് ബാധകമാണെന്നും സിദ്ദിഖ് കാപ്പന് ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടികാട്ടി. കാപ്പന് മികച്ച…

സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 1200 ഇന്ത്യന്‍ തടവുകാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, വിസാ നിയമ ലംഘനത്തിനും അതിര്‍ത്തി നുഴഞ്ഞുകയറ്റത്തിനും പൊലീസ് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരില്‍ 1200 പേര്‍…

കു​വൈ​ത്തി​ൽ തടവുപുള്ളികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

കു​വൈ​റ്റ് ​സി​റ്റി: കു​വൈ​ത്തി​ൽ ത​ട​വു​പു​ള്ളി​ക​ൾ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു. സെ​ൻ​ട്ര​ൽ ജ​യി​ൽ, പബ്ലി​ക്​ ജ​യി​ൽ, വ​നി​ത ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ 4000 ത​ട​വു​കാ​ർ​ക്ക് കൊവിഡ് വാ​ക്​​സി​ൻ ന​ൽ​കു​ന്ന…

കൊവിഡ് പേടി: 50% തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നിര്‍ദേശം

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള 50% തടവുകാരെ താത്ക്കാലികമായി വിട്ടയക്കാന്‍ നിര്‍ദേശം. മഹാരാഷ്ട്ര ഗവണ്‍മെന്‍റ്  നിയമിച്ച ഉന്നതതല സമിതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

ഒമാനിൽ 282 തടവുകാരെ മോചിപ്പിക്കും

 ഒമാൻ: വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മോചനം. മോചിതരാവുന്നവരില്‍…